എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2026, 09:48 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മാസപ്പടിക്കേസിൽ ഇഡി പിടിമുറുക്കുമ്പോൾ സിപിഎം കനത്ത പ്രതിരോധത്തിൽ. വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടുമെന്നതിലും ആശങ്ക ശക്തമാണ്. ഇഡിയുടെ ചോദ്യമുനയിൽ പിണറായി വിജയൻ കൂടിയെത്തിയാൽ രാഷ്‌ട്രീയമായ തിരിച്ചടി ഉണ്ടാകുമെന്നതും പാർട്ടിക്ക് തലവേദനയാണ്. അതേസമയം പിണറായി വിജയനെതിരെയും അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം.

വീണ വിജയൻ എന്ന വ്യക്തിക്ക് ഒറ്റയക്ക് ഇത്രയും വലിയ അഴിമതി നടത്താൻ കഴിയില്ലെന്ന് വ്യക്തമാണ്. പിണറായി വിജയന്റെ പിന്തുണയോടെ മുഖ്യമന്ത്രിയുടെ മകൾ എന്ന സ്വാധീനം ഉപയോ​ഗിച്ചാണ് പണം നേടിയത്. വിണയെ ചോദ്യം ചെയ്തതിന് പിന്നാലെ പിണറായി വിജയനെും ചോദ്യം ചെയ്യാൻ ഇടയുണ്ട്. ആകെ തകർന്നടിഞ്ഞ സിപിഎം എങ്ങനെ സങ്കടാവസ്ഥ മറികടക്കുമെന്നും കാത്തിരുന്ന് കാണേണ്ടിവരും. നിലവിലെ സ്ഥിതി​ഗതികൾ ച‍ർച്ച ചെയ്യാൻ ഇന്നും നാളെയുമായി വിവിധ നേതൃ​യോ​ഗങ്ങൾ നടക്കുന്നുണ്ട്. ഈ യോ​ഗങ്ങളിൽ കുടുതൽ പേ‍ർ പിണറായി വിജയനെതിരെ രം​ഗത്ത് വരാൻ ഇടയുണ്ട്.

തെരഞ്ഞടുപ്പ് പരാജയത്തിലെ ക്ഷീണം മറികടക്കാനാണ് ഇഡിക്ക് നേരെയുണ്ടായ സിപിഎം ആക്രമണം. ഇഡി പിഡിപ്പിക്കുന്ന എന്ന തരത്തിൽ വ്യാഖ്യാനം ചമച്ച് പിണറായിയുടെ നഷ്ടപ്പെട്ട പ്രതിഛായ ഉയ‍ർത്തി കൊണ്ടുവരാനുള്ള ശ്രമവും മറുഭാ​ഗത്തുണ്ടായിരുന്നു. എന്നാൽ ശ്രമം പരാജയപ്പെട്ടെന്ന് മാത്രമല്ല സിപിഎമ്മിന്റെ ​ഗുണ്ടാ പാ‍ട്ടി എന്ന പേര് അരക്കിട്ടുറപ്പിക്കുകയും ചെയ്തു.

ഇഡിയെ ആക്രമിച്ച കേസ് പാ‍ർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. മടിയിൽ കനമില്ലെങ്കിൽ അന്വേഷണം നേരിടണമെന്നും ആക്രമണം അനുചിതമായി പോയെന്നും പാ‍ർട്ടിക്കുള്ളിൽ തന്നെ അഭിപ്രായമുണ്ട്.

കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബ‍ഞ്ചും ഇഡി അന്വേഷണം തുടാരാൻ അനുമതി നൽകിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ എഫ്ഐആർ ഇല്ലാതെ അന്വേഷണം നടത്താനും സ്വത്ത് കണ്ടുകെട്ടാനും കഴിയുമെന്ന ഹൈക്കോടതി ഉത്തരവ് ഇഡിക്ക് വിപുലമായ അധികാരമാണ് നൽകിയത്.  കഴിഞ്ഞ ദിവസം ഇഡി ഡയറക്ടർ രാഹുൽ നവീന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന യോ​ഗത്തിൽ അന്വേഷണത്തിന്റെ വേ​ഗം കൂട്ടാൻ തീരുമാനമായിരുന്നു. അടുത്ത പടിയായി വീണ വിജയൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും. സിഎംആ‍എൽ മാസപ്പടി കേസിൽ സന്ദേശ് ഖാലി മാതൃക ഇഡി സ്വീകരിക്കാനും സാധ്യതയുണ്ട്. കൊൽക്കത്തിയിൽ ഷാജഹാൻ ഷെയ്ഖിന്റെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോ​ഗസ്ഥ‍‍ർക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് ആദായ നികുതിവകുപ്പും സിബിഐയും എൻഐഎും സംയുക്തമായാണ് അന്വേഷണം നീങ്ങിയത്.

 

 

Tags: CPMveena vijayan
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies