വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ്; രണ്ടാഴ്ചയ്‌ക്കകം അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും; അന്വേഷണം അവസാനഘട്ടത്തിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം കേന്ദ്രത്തിന് കൈമാറും. കേസന്വേഷണം അവസാന ഘട്ടത്തിലാണെന്ന് എസ്എഫ്ഐഒ അറിയിച്ചു. ...