മധുവിധുവിനു പോകാൻ ഏറെ വ്യത്യസ്‍തത ഉള്ള സ്ഥലം: യേർക്കാട്
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

മധുവിധുവിനു പോകാൻ ഏറെ വ്യത്യസ്‍തത ഉള്ള സ്ഥലം: യേർക്കാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2026, 04:55 pm IST
FacebookTwitterWhatsAppTelegram

വിവാഹ ശേഷം മധുവിധുവിനു പോകാൻ ഏറെ വ്യത്യസ്‍തത ഉള്ള സ്ഥലം നോക്കുന്നവർക്ക് ഏറ്റവും പറ്റിയ ഇടമാണ് യേർക്കാട്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

തമിഴ്നാട്ടിലെ സേലം ജില്ലയിലെ ഒരു പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രമാണ്‌ യേർക്കാട് (തമിഴ്:ஏற்காடு)അഥവാ ഏർക്കാട്. ഇത് ഉഞ്ഞാറൻ മലനിരകളിലെ സെർവ്വരായൻ (ഷെവ്റോയ് കുന്നുകൾ) മലനിരകളിലാണ്‌ സ്ഥിതി ചെയ്യുന്നത്. കടൽനിരപ്പിൽ നിന്നും 1500 മീറ്റർ ഉയരത്തിലാണ്‌ ഏർക്കാടിന്റെ സ്ഥാനം. കാപ്പിത്തോട്ടങ്ങളും ഓറഞ്ച് തൊടികളുമാണ്‌ ഏർക്കാടിന്റെ പ്രത്യേകതകൾ. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു ഓർക്കിഡ് തോട്ടവും ഇവിടെ ഉണ്ട്. ഏർക്കാടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം സെർവ്വരായൻ ക്ഷേത്രമാണ്‌.യേർക്കാട തടാകം, പഗോഡ പോയിന്റ്, ബിയേഴ്സ് ഗുഹ, കോട്ടച്ചേട് വനം, കിളിയൂർ വെള്ളച്ചാട്ടങ്ങൾ, ഡീർ പാർക്ക്, ലേഡീസ് സീറ്റ്, ഷെവരോയ് കുന്നുകൾ, തുടങ്ങി നിരവധി സ്ഥലങ്ങൾ അതിശയിപ്പിക്കുന്ന സൗന്ദര്യത്താൽ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

തടാകം എന്നർത്ഥം വരുന്ന ‘ഏരി’ എന്ന തമിഴ് വാക്കിനോട് കാട് എന്ന പദം ചേർന്നാണ്‌ ഈ സ്ഥലത്തിനു ഏർക്കാട് എന്ന പേര് വന്നത്.

യേർക്കാടിനു പശ്ചിമഘട്ട മലനിരയിലെ പ്രകൃതി വൈഭവങ്ങളുമായി വളരെ സാമ്യമുണ്ട്. ഏർക്കാട്ടിൽ ചെറുകുരുവികൾ, ബുൾബുൾ, അണ്ണാൻ, ചെവിയൻ മുയലുകൾ, പോത്തുകൾ, മാൻ, കുറുനരി, കീരി, പാമ്പുകൾ, പരുന്ത് എന്നിവയൊക്കെ ധാരാളമായി കാണാൻ കഴിയും. ചുരുക്കത്തിൽ, ഏർക്കാട് പറവകളുടെ പറുദീസയാണ്‌.

കാപ്പിക്കുരുവാണ്‌ ഏർക്കാടിലെ പ്രധാന വിള. 1820-ൽ ഗ്രാഞ്ജ് എസ്റ്റേറ്റ്-ലാണ്‌ ആദ്യമായി കാപ്പിത്തോട്ടം നിർമ്മിച്ചത്. അതിലേക്കായി എം.ഡി.കോക്ക്ബേൺ എന്നയാളാണ്‌ ആഫ്രിക്കയിൽ നിന്നും കാപ്പിച്ചെടികൾ കൊണ്ടുവന്നത്.

ചക്ക, ഓറഞ്ച്, പേരക്ക, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും ഇവിടെ കൃഷിചെയ്യുന്നു. പ്രകൃത്യാൽ തന്നെ ഇവിടെ ഓക്ക് മരങ്ങളും ചന്ദനമരങ്ങളും ധാരാളമായി വളരുന്നു.

പ്രശസ്തമായ മോണ്ട്ഫോർട്ട് വിദ്യാലയം ഏർക്കാടിലാണ്‌ സ്ഥിതി ചെയ്യുന്നത്. സേലം ഡിവിഷനിൽ ജോലി ചെയ്തിരുന്ന വെള്ളക്കാരായ ഉദ്യോഗസ്ഥരുടെ മക്കൾക്കായാണ്‌ ഇത് പണിതത്. ഇന്ന് തദ്ദേശീയരുൾപ്പടെ പലരും ഇവിടെ പഠിക്കുന്നു.

വേനൽകാലത്ത് ഏഴ് ദിവസത്തെ “സമ്മർ ഫെസ്റ്റ്” നടക്കാറുണ്ട്. ഇതിൽ പുഷ്പ പ്രദർശനം, ശ്വാന പ്രദർശനം, വള്ളം കളി എന്നിവ നടത്താറുണ്ട്.
യേർക്കാടിലെ താമസവേളയിൽ നിങ്ങൾക്ക് സേലം, സ്വാമിമല, ഹൊസൂർ, ഈറോഡ്, നാമക്കൽ തുടങ്ങിയ അയൽ സ്ഥലങ്ങൾ സന്ദർശിക്കാം.

Tags: Yercaudmatrimomy
ShareTweetSendShare

More News from this section

പട്ടുസാരികളുടെ രാജ്ഞി: കല്യാണ വിപണി ഭരിക്കുന്ന കാഞ്ചീപുരം പ്രൗഢി

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

മനോഹരമായ ചിത്രങ്ങൾക്ക് മനോഹരമായ വെളിച്ചം:പ്രകാശത്തിന്റെ മായാജാലവും ഗോൾഡൻ അവറിന്റെ പ്രാധാന്യവും, എന്തുകൊണ്ട് രാവിലെയോ വൈകുന്നേരമോ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്യണം?

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

More Matrimony News

പട്ടുസാരികളുടെ രാജ്ഞി: കല്യാണ വിപണി ഭരിക്കുന്ന കാഞ്ചീപുരം പ്രൗഢി

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

മനോഹരമായ ചിത്രങ്ങൾക്ക് മനോഹരമായ വെളിച്ചം:പ്രകാശത്തിന്റെ മായാജാലവും ഗോൾഡൻ അവറിന്റെ പ്രാധാന്യവും, എന്തുകൊണ്ട് രാവിലെയോ വൈകുന്നേരമോ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്യണം?

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

Latest News

ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ പൂനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25-കാരൻ കസ്റ്റഡിയിൽ; കുട്ടിയുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു

വീണ്ടും മെഡല്‍ വേട്ടയില്‍ ബിന്ദ്യാറാണി; കോമണ്‍വെല്‍ത്തില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍ താരം

സമരങ്ങളുടെ മറവിൽ അക്രമം പാടില്ല; നിയമം കയ്യിലെടുക്കുന്നവർക്ക് ഇളവില്ല; വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം

രജനീകാന്ത് ദത്തെടുത്ത് കൂടെ താമസിപ്പിക്കാൻ ആഗ്രഹിച്ച മനുഷ്യൻ; ശമ്പളവും പെൻഷനും പുരസ്കാര തുകയുമടക്കം 30 കോടി ദാനം ചെയ്തു; പദ്മശ്രീ പാലം കല്യാണസുന്ദരത്തിന്റെ അപൂർവ്വ ജീവിതം

ഒറ്റച്ചാട്ടത്തില്‍ ഫൈനലിലേക്ക്; സ്വര്‍ണച്ചാട്ടം ലക്ഷ്യമിട്ട് ശ്രീശങ്കര്‍ നാളെ ഇറങ്ങും

കീർത്തന, കാവ്യ പിന്നാലെ നീഷ്മയും; വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായത് പേരാമ്പ്ര ബിആർസിയിലെ ജീവനക്കാരി; അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies