കൊല്ലത്ത് ദേശീയപാത - 183 നാലുവരി പാതയാക്കും; 1,663.15 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ; പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുമെന്ന് നിതിൻ ഗഡ്കരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊല്ലത്ത് ദേശീയപാത – 183 നാലുവരി പാതയാക്കും; 1,663.15 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ; പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുമെന്ന് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 10:11 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  കൊല്ലത്ത് ദേശീയപാത – 183ൽ നാലുവരിപ്പാതയ്‌ക്ക് 1,663.15 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. കൊല്ലം ബൈപ്പാസ് ജംഗ്ഷൻ മുതൽ ആഞ്ഞിലിമൂട് വരെയാണ് നാലുവരി പാതയായി വികസിപ്പിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്

ഇന്ത്യയുടെ കശുവണ്ടി തലസ്ഥാനമെന്ന് അറിയപ്പെടുന്ന കൊല്ലത്തിന് ഈ അടിസ്ഥാന സൗകര്യം നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം അറിയിച്ചു. കശുവണ്ടി, കയർ, മത്സ്യബന്ധനം ഉൾപ്പെടെ പ്രധാന വ്യവസായ ക്ലസ്റ്ററുകൾക്ക് ഇത് ഗുണകരമാകും. തടസ്സമില്ലാതെ ചരക്ക് നീക്കം സുഗമമാകും, അതുവഴി പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടും. ടൂറിസം മേഖലയിലെ വളർച്ചയ്‌ക്കും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിതിൻ ഗഡ്കരി പങ്കുവച്ച കുറിപ്പ്

ഇന്ത്യയുടെ കശുവണ്ടി തലസ്ഥാനമെന്നും 600-ലധികം സംസ്കരണ യൂണിറ്റുകളുടെ ആസ്ഥാനമെന്നും അറിയപ്പെടുന്ന കൊല്ലത്തിന് ഈ അടിസ്ഥാന സൗകര്യ നവീകരണത്തിന് പദ്ധതി പ്രയോജനം ചെയ്യും. കശുവണ്ടി, കയർ, സെറാമിക്സ്, അപൂർവ്വ ധാതുക്കൾ, മത്സ്യബന്ധനം എന്നിവയുൾപ്പെടെയുള്ള പ്രധാന വ്യാവസായിക ക്ലസ്റ്ററുകൾക്ക് ഇത് ഗുണം ചെയ്യും. ഇതിലൂടെ 1.5 ലക്ഷത്തിലധികം തൊഴിലാളികൾക്ക് ജോലി ലഭിക്കും.  കൊല്ലം തുറമുഖത്തിലേക്കുള്ള വർദ്ധിച്ച കണക്റ്റിവിറ്റി ചരക്കുനീക്ക ചെലവ് കുറയ്‌ക്കുകയും ഗതാഗത സമയം കുറയ്‌ക്കുകയും തടസ്സമില്ലാത്ത ചരക്ക് നീക്കം സുഗമമാക്കുകയും അതുവഴി പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും.

നാലുവരി ഇടനാഴി റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും നിലവിലുള്ള ഭാഗങ്ങളിൽ തിരക്ക് കുറയ്‌ക്കുകയും ചെയ്യും. ദേശീയപാത-183ന്റെ ഭാഗമായി, പദ്ധതി അന്തർസംസ്ഥാന, പ്രാദേശിക സമ്പർക്കസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പെരിയാർ കടുവാ സങ്കേതം, തേക്കടി എന്നിവയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും വിനോദസഞ്ചാരത്തിനും മേഖലയിലെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്‌ക്കും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യും.

Tags: Union Minister Nithin GadkariNH-183
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies