ഓസ്ട്രേലിയൻ പൌരയായ ഒൻപത് വയസുകാരിയെ പാക് പൊലീസ് വെടിവച്ചു കൊന്നു; പിതാവും സഹോദരനും അതീവ ഗുരുതരാവസ്ഥയിൽ; അബദ്ധം പറ്റിയതാണെന്ന് വിശദീകരണം
Tuesday, June 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓസ്ട്രേലിയൻ പൗരയായ ഒൻപത് വയസുകാരിയെ പാക് പൊലീസ് വെടിവച്ചു കൊന്നു; പിതാവും സഹോദരനും അതീവ ഗുരുതരാവസ്ഥയിൽ; അബദ്ധം പറ്റിയതാണെന്ന് വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 02:11 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: ഓസ്ട്രേലിയൻ പൗരയായ ഒൻപത് വയസുകാരിയെ പാക് പൊലീസ് വെടിവച്ചു കൊന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് അതീവ ഗൗരവകരമായ സംഭവം. പെൺകുട്ടിയുടെ പിതാവും 11 കാരനായ സഹോദരനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്തിൽ താമസിക്കുന്ന ഹാനിയ അഹമ്മദാണ് കൊല്ലപ്പെട്ടത്. മക്കയിൽ സന്ദർശനം നടത്തിയ ശേഷം പാകിസ്താനിലെ ബന്ധുക്കളെ കാണാൻ എത്തിയതായിരുന്നു പെൺകുട്ടിയും കുടുംബവും.

ലാഹോറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ചക്വാൾ ജില്ലയിലാണ് സംഭവം. കുടുംബം ടാക്സി കാറിൽ സഞ്ചരിക്കുന്നതിനിടെ തോക്കുധാരികൾ ഇവരെ കൊള്ളയടിക്കാൻ ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. പൊലീസും കൊള്ളക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഹാനിയയുടെ പിതാവ് അദീൽ അഹമ്മദ്  കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ  കൊളളക്കാരുടെ കാറാണെന്ന് കരുതി അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു എന്നുമാണ് പഞ്ചാബ് പോലീസ് ക്രൈം കൺട്രോൾ ഡിപ്പാർട്ട്മെന്റ് നൽകുന്ന വിശദീകരണം.

ടൂറിസ്റ്റ് വിസയിൽ എത്തിയ കുട്ടി പാക് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ആഗോള തലത്തിൽ വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്. കൊലപാതകത്തിന്റെ  ഉത്തരവാദി പാകിസ്ഥാൻ ആണെന്നും പാക് ഭരണകൂടം മറുപടി പറയണമെന്നും ഓസ് ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ആവശ്യപ്പെട്ടു.

 

 

Tags: PakistanMurder
ShareTweetSendShare

More News from this section

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

ട്രംപും ഞാനും ഒരേ കണ്ണിലൂടെയല്ല കാര്യങ്ങള്‍ കാണുന്നത്; യുഎസ്-ഇറാന്‍ ധാരണയ്‌ക്ക് പിന്നാലെ കരാറിനോട് വിയോജിച്ച് നെതന്യാഹു

കാലിഫോര്‍ണിയയില്‍ യു.എസ് വ്യോമസേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്നു വീണു; എട്ട് മരണം

യുഎസ് – ഇറാന്‍ യുദ്ധത്തിന് വിരാമം; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ധാരണ; സമാധാന കരാര്‍ ജൂണ്‍ 19-ന് ഒപ്പുവെക്കും

ഒമാനില്‍ ഇന്ത്യന്‍ കപ്പല്‍ മുങ്ങി അപകടം; യുഎസ് ആര്‍മിയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം; 14 നാവികരും സുരക്ഷിതര്‍

ഒമാന്‍ തീരത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ ഇന്ത്യന്‍ നാവികന്റെ അന്ത്യം; മൃതദേഹം സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കുപ്പികളിലെ തണുത്ത വെള്ളത്തില്‍; കപ്പല്‍ കമ്പനിക്കെതിരെ കടുത്ത ആരോപണങ്ങളുമായി യൂണിയന്‍

Latest News

അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്കും കച്ചവടക്കാരനും പരിക്ക്

വൈദ്യുത ലൈനിന്റെ അറ്റകുറ്റപണിക്കിടെ അപകടം; ഷോക്കേറ്റ താഴെവീണ കെഎസ്ഇബി ലൈൻമാൻ മരിച്ചു

ലോകകപ്പ് കളിക്കാന്‍ കാനഡയില്‍ പ്രവേശനം നിഷേധിച്ചു; ഘാന താരം തോമസ് പാര്‍ട്ടി ഇന്ന് കോടതിയെ സമീപിക്കും

തന്ത്രശാസ്ത്ര രംഗത്ത് പുരോഗമനാത്മകമായ വിപ്ലവം സൃഷ്ടിച്ച ബ്രഹ്മശ്രീ അനിരുദ്ധൻ തന്ത്രികൾ അന്തരിച്ചു

കോഴിക്കോട് മലമ്പനിയും; 63 കാരന് രോഗം സ്ഥിരീകരിച്ചു

ആദ്യ കളിയിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ ടുണീഷ്യന്‍ കോച്ചിനെ മാറ്റി; രക്ഷകനായി അര്‍ജന്റീനയെ വീഴ്‌ത്തിയ ഹെര്‍വ് റെനാര്‍ഡ് എത്തും

യാത്രാമധ്യേ സാങ്കേതിക തകരാര്‍: കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരില്‍ തിരിച്ചിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies