കാടിനുള്ളിൽ മാവോയിസ്റ്റുകളുടെ രഹസ്യ ഫാക്ടറി; പുറത്തുവന്നത് ഞെട്ടിക്കുന്ന ആയുധശേഖരം; വൻ ഓപ്പറേഷനുമായി സുരക്ഷാസേന; ഭീകരർ പദ്ധതിയിട്ടത് വൻ ആക്രമണം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാടിനുള്ളിൽ മാവോയിസ്റ്റുകളുടെ രഹസ്യ ഫാക്ടറി; പുറത്തുവന്നത് ഞെട്ടിക്കുന്ന ആയുധശേഖരം; വൻ ഓപ്പറേഷനുമായി സുരക്ഷാസേന; ഭീകരർ പദ്ധതിയിട്ടത് വൻ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2026, 02:04 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മാവോയിസ്റ്റ് ഭീകര ശൃംഖലയ്‌ക്ക് കനത്ത പ്രഹരമേൽപ്പിച്ച് സുരക്ഷാസേനയുടെ അതിസാഹസിക ഓപ്പറേഷൻ. മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളി വനമേഖലയിൽ വർഷങ്ങളായി രഹസ്യമായി പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റുകളുടെ ഭൂഗർഭ ആയുധ നിർമ്മാണ കേന്ദ്രം  പോലീസും സിആർപിഎഫും ചേർന്ന് തകർത്തു.  ഭൂമിക്കടിയിൽ ഒളിപ്പിച്ചിരുന്ന ടൺ കണക്കിന് ആയുധ നിർമാണ സാമഗ്രികളും സ്‌ഫോടകവസ്തു നിർമ്മാണ ഉപകരണങ്ങളുമാണ് സേന പിടിച്ചെടുത്തത്.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജൂൺ 26-ന് ആരംഭിച്ച വ്യാപക തിരച്ചിൽ ദൗത്യത്തിനൊടുവിലാണ് ബാല്ബേദ് വനമേഖലയിൽ ഈ രഹസ്യ കേന്ദ്രം കണ്ടെത്തിയത്. ഗഡ്ചിരോളി പോലീസിന്റെ പ്രത്യേക സംഘങ്ങളും സിആർപിഎഫും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

തിരച്ചിലിൽ അഞ്ച് മുതൽ ആറ് ടൺ വരെ ഭാരമുള്ള ലാത്ത് മെഷീൻ, 220-ലധികം തോക്കുകളുടെ ബാരലുകൾ, 150-ഓളം ക്ലേമോർ, ഗ്രനേഡ് ലോഞ്ചർ  നിർമ്മാണ പൈപ്പുകൾ, ഡ്രില്ലിംഗ് മെഷീനുകൾ, ഗ്രൈൻഡറുകൾ, ജനറേറ്ററുകൾ, ഇൻവർട്ടറുകൾ, ബാറ്ററികൾ, വെൽഡിംഗ് ഉപകരണങ്ങൾ തുടങ്ങി ആയുധ നിർമാണത്തിന് ആവശ്യമായ നിരവധി സാമഗ്രികൾ എന്നിവ കണ്ടെത്തി.

സുരക്ഷാസേനയുടെ കണ്ണിൽ പെടാതിരിക്കാനാണ് ഇത്തരം ഒരു സംവിധാനം ഭീകരരർ ഒരുക്കിയത്. ഭാവിയിൽ സേനയ്‌ക്കെതിരെ വൻ ആക്രമണങ്ങൾ നടത്തുന്നതിനായി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും നിർമ്മിക്കാനായിരുന്നു ഈ കേന്ദ്രം ഉപയോഗിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിന്റെ പരിശോധനയ്‌ക്ക് ശേഷം പിടിച്ചെടുത്ത യന്ത്രസാമഗ്രികളും ആയുധ നിർമാണ സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നശിപ്പിച്ചു. മാവോയിസ്റ്റ് ശൃംഖലയെ പൂർണമായി തകർക്കാനുള്ള നടപടികൾ തുടരുമെന്നും വനമേഖലകളിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും സുരക്ഷാസേന അറിയിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി മഹാരാഷ്‌ട്ര, ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളിൽ മാവോയിസ്റ്റുകൾക്കെതിരായ സംയുക്ത ഓപ്പറേഷനുകൾ ശക്തമാക്കിയിട്ടുണ്ട്. നിരവധി ഉന്നത നേതാക്കളെ വധിക്കുകയും വൻ ആയുധശേഖരങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതോടെ രാജ്യത്തെ കമ്യൂണിസ്റ്റ് ഭീകര ശൃംഖലയ്‌ക്ക് തുടർച്ചയായ തിരിച്ചടികളാണ് നേരിടേണ്ടിവരുന്നത്.

Tags: CRPFMavoist
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies