Mavoist - Janam TV

Mavoist

മാവോയിസ്റ്റ് മേഖലയിൽ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തിയ മലയാളി; കണ്ണൂരുകാരി റീഷ്‌മ രമേശൻ ഐപിഎസിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആദരം

ഝാർഖണ്ഡിലെ സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്തിപ്പിന് മലയാളി ഐപിഎസ് ഉദ്യോഗസ്ഥക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. തലശ്ശേരി സ്വദേശിയും പലാമു എസ്. പിയുമായ റീഷ്‌മ രമേശനാണ് പുരസ്കാരം. മാവോയിസ്റ്റ് മേഖലയായ ...

ഭാര്യയ്‌ക്കൊപ്പമുള്ള സെൽഫി കാലനായി ; ഛത്തീസ്ഗഢിൽ കൊല്ലപ്പെട്ട നക്‌സൽ ഭീകരനെ കണ്ടെത്തിയത് ഉപേക്ഷിച്ച ഫോണിലൂടെ; ഫോട്ടോ ലഭിച്ചത് പതിറ്റാണ്ടുകൾക്ക് ശേഷം

നക്സൽ ഭീകരൻ ചലപതിയെ കുടുക്കിയത്  ഭാര്യയുമൊത്തുള്ള സെൽഫി. കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിലെ ഗരിയാബന്ദിൽ വെച്ചാണ് സുരക്ഷാസേന ചലപതി ഉൾപ്പെടെ 14 മാവോയിസ്റ്റുകളെ വധിച്ചത് . ഒരുകോടി രൂപയാണ് ...

മാവോയിസ്റ്റ് ഭീകരർ ആയുധം വെച്ച് കീഴടങ്ങുന്നു; സംഘത്തിൽ വയനാട് സ്വദേശി ജിഷയും മുണ്ട്‌ഗാരു ലതയും

ബംഗളൂരു: വയനാട് സ്വദേശി ജിഷയടക്കമുള്ള മാവോയിസ്റ്റ് ഭീകരർ ഇന്ന് ആയുധം വെച്ച് കീഴടങ്ങും. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആറ് പേർ ഇന്ന് ഉച്ചയോടെ ചിക്കമംഗളൂർ ...

മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീൻ അറസ്റ്റിൽ; പിടികൂടിയത് ആലപ്പുഴയിലെ ബസ് യാത്രയ്‌ക്കിടെ

ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ആലപ്പുഴയിൽ നിന്ന് ബസിൽ സഞ്ചരിക്കവേയാണ് മൊയ്തീന്‍ പിടികൂടിയത്. പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ...

6 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റ് ഭീകരരെ വധിച്ച് മഹാരാഷ്‌ട്ര പൊലീസ്, ആയുധങ്ങൾ കണ്ടെടുത്തു

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഗഡ്‌ചിരോലി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് ഭീകരരെ വധിച്ച് പൊലീസ്. ആറുമണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ നിരവധി ഓട്ടോമാറ്റിക് ആയുധങ്ങളും കണ്ടെടുത്തു. മഹാരാഷ്ട്ര പോലീസ് രാവിലെ ...

കാട്ടാനയുടെ ചവിട്ടേറ്റ കമ്യൂണിസ്റ്റ് ഭീകരൻ കീഴടങ്ങി

കണ്ണൂർ: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കമ്യൂണിസ്റ്റ് ഭീകരൻ കീഴടങ്ങി. ചിക്കമം​ഗളൂരു സ്വദേശി സുരേഷാണ് കീഴടങ്ങിയത്. 23 വർഷം കമ്യൂണിസ്റ്റ് ഭീകരർക്കൊപ്പം പ്രവർത്തിച്ചിട്ടും ഒന്നും നേടിയെടുത്തില്ലെന്ന് ഇയാൾ പൊലീസിന് ...

കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം; കണ്ണൂരിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് പരിശോധന

കണ്ണൂർ: കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ വന മേഖലയിൽ പരിശോധന കർശനമാക്കി പോലീസ്- തണ്ടർബോൾട്ട് സംഘം. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് വനപ്രദേശത്ത് പരിശോധന നടത്തുന്നത്. കണ്ണൂർ, വയനാട്, ...

ആറളത്ത് എത്തിയത് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം;കമ്യൂണിസ്റ്റ് ഭീകരരെ തിരിച്ചറിഞ്ഞു

കണ്ണൂർ: ആറളത്ത് എത്തിയ കമ്യൂണിസ്റ്റ് ഭീകരർ സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ളവരെന്ന് സ്ഥിരീകരണം. ജിഷ, കർണാടക സ്വദേശി വിക്രം ഗൗഡ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിയറ്റ്‌നാം കുറിച്ചി ...

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകര സംഘം? അന്വേഷണം ശക്തമാക്കി പോലീസ്

കണ്ണൂർ: ആറളത്ത് കമ്യൂണിസ്റ്റ് ഭീകര സംഘമെത്തി. അഞ്ച് പുരുഷൻമാരും സ്ത്രീയുമടങ്ങുന്ന സംഘമാണ് വനവാസി മേഖലയിലെത്തിയത്. എല്ലാവരുടെയും പക്കൽ ആയുധങ്ങളും മറ്റും ഉണ്ടായിരുന്നതായും വനവാസികൾ പറഞ്ഞു. കമ്യൂണിസ്റ്റ് ഭീകര ...