സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിറ്റു; തൃശൂർ സ്വദേശിക്കെതിരെ കേസ്
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിറ്റു; തൃശൂർ സ്വദേശിക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2026, 02:12 pm IST
FacebookTwitterWhatsAppTelegram

തൃശൂർ : സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് Telegram വഴി വിൽപ്പന നടത്തിയ തൃശൂർ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ ചൊവ്വന്നൂർ സ്വദേശി അനന്തു എഴുപതിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്തതായാണ് പരാതി.

കുന്നംകുളം സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളാണ് യുവാവിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തത്. പരിശോധനയിൽ ഫോണിൽ നിന്ന് 18,000-ലധികം ചിത്രങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

പരാതി നൽകിയിട്ടും പ്രതിക്കെതിരെ കേസെടുക്കാൻ ആദ്യം കുന്നംകുളം പൊലീസ് തയ്യാറായില്ലെന്ന ആരോപണവും പരാതിക്കാർ ഉയർത്തി.

സമീപകാലത്ത് കേരളത്തിലെ കണ്ണൂർ , കാസറഗോഡ് , കോട്ടയം എന്നിവിടങ്ങളിലും സ്ത്രീകളുടെ ചിത്രങ്ങൾ മോശമായി മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകൾ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എ ഐ ടൂളുകൾ ഉപയോഗിച്ചാണ് മോർഫിങ് നടത്തിയതെന്നാണ് കണ്ടെത്തൽ. കാസർകോട്ടിൽ 32 പേരുടെ ചിത്രങ്ങൾ ഒരാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവവും, കോട്ടയത്ത് വീട്ടമ്മയുടെ ചിത്രം മോർഫ് ചെയ്ത സംഭവവും പുറത്തുവന്നിരുന്നു.

പുരുഷന്മാരുടെ ചിത്രങ്ങളും സ്ത്രീകളുടെ ചിത്രങ്ങളോടൊപ്പം ചേർത്താണ് പ്രചരണം നടത്തിയിരുന്നത്. അപമാനം ഭയന്ന് പലരും പരാതി നൽകാൻ മടിക്കുന്നതിനാൽ, ഇത്തരം കേസുകളിൽ പൊലീസ് നടപടികൾ വൈകുന്നുവെന്ന ആക്ഷേപവും ഉയരുന്നു.

Tags: telegramMorphed Photo
ShareTweetSendShare

More News from this section

ഗൾഫ് യാത്രക്കാർക്ക് ആശ്വാസം; യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

വിദ്യാർഥിയുടെ വാട്ടർബോട്ടിലിൽ ചാരായം; പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു

കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി; കാസർകോട്ട് സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും

കെഎസ്ആർടിസി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചപ്പോൾ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ച സ്വകാര്യ ബസിന് 7,500 രൂപ പിഴ

Joy Mathew

‘ജനാധിപത്യബോധമില്ലാത്ത സംഘത്തിൽ പ്രവർത്തിക്കാനാകില്ല’; ‘അമ്മ’ നിർവാഹക സമിതിയിൽ നിന്ന് ജോയ് മാത്യു രാജിവച്ചു

അടുത്ത മൂന്ന് മണിക്കൂറിൽ കേരളമൊട്ടാകെ മഴയ്‌ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

Latest News

പ്രായം വെറും നമ്പര്‍ എന്ന് തെളിയിച്ച് റൊണാള്‍ഡോ; 41-ാം വയസില്‍ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താരം; രണ്ട് റെക്കോര്‍ഡുകള്‍ കൂടി സ്വന്തം

‘ഡിയോഗോ, ഈ വിജയം നിനക്കായി’; ജോട്ടയുടെ നമ്പര്‍ ധരിച്ച് റൊണാള്‍ഡോ; താരത്തിന്‌ ആദരവ് അര്‍പ്പിച്ച് പോര്‍ച്ചുഗല്‍

ലോകകപ്പില്‍ സ്വിസ് കുതിപ്പ്; 1938ന് ശേഷമുള്ള ആദ്യ നോക്കൗട്ട് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍; വിജയം അള്‍ജീരിയയെ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിറ്റു; തൃശൂർ സ്വദേശിക്കെതിരെ കേസ്

ദേവസ്വം ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടി പാണക്കാട്ട് ; സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം നൽകി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ.

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്റ്റ് 5ന് സെക്രട്ടേറിയറ്റ് ധർണ

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies