ലോകകപ്പില്‍ ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടം; ഇനി വമ്പന്‍ മത്സരങ്ങളുടെ ദിനങ്ങള്‍; മെസിക്ക് ഈജിപ്ത്, റൊണാള്‍ഡോയ്ക്ക് സ്‌പെയിന്‍, ബ്രസീലിന് നോര്‍വേ; ഫിക്സ്ചറുകള്‍ പ്രഖ്യാപിച്ചു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പില്‍ ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടം; ഇനി വമ്പന്‍ മത്സരങ്ങളുടെ ദിനങ്ങള്‍; മെസിക്ക് ഈജിപ്ത്, റൊണാള്‍ഡോയ്‌ക്ക് സ്‌പെയിന്‍, ബ്രസീലിന് നോര്‍വേ; ഫിക്സ്ചറുകള്‍ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2026, 01:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അട്ടിമറികളും ആവേശകരമായ തിരിച്ചുവരവുകളും നിറഞ്ഞ റൗണ്ട് ഓഫ് 32 മത്സരങ്ങൾക്ക് ശേഷം 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ ചിത്രം വ്യക്തമായി. അർജന്റീന, ബ്രസീൽ, ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നിവരടക്കം 16 ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.

നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ചെറിയ ദ്വീപ് രാഷ്‌ട്രമായ കാബോ വെർദെയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പ്രീക്വാർട്ടറിലെത്തിയത്. ഇനി ഈജിപ്താണ് മെസിപ്പടയുടെ എതിരാളി.

റൗണ്ട് ഓഫ് 32 ആരാധകർക്ക് മറക്കാനാകാത്ത നിരവധി മത്സരങ്ങളാണ് സമ്മാനിച്ചത്. പോർച്ചുഗൽ–ക്രൊയേഷ്യയും ബെൽജിയം–സെനഗലും ഏറ്റുമുട്ടലുകൾ ആവേശം നിറഞ്ഞതായിരുന്നു. പൊരുതി തോറ്റെങ്കിലും ക്രൊയേഷ്യയും സെനഗലും മികച്ച പ്രകടനത്തോടെയാണ് മടങ്ങിയത്. അർജന്റീനയെ വിറപ്പിച്ച കാബോ വെർദെയുടെ പ്രകടനവും ടൂർണമെന്റിലെ ശ്രദ്ധേയ നിമിഷങ്ങളിലൊന്നായി.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഗോൺസാലോ റാമോസിന്റെയും ഗോളുകളിലാണ് പോർച്ചുഗൽ ക്രൊയേഷ്യയെ 2-1ന് കീഴടക്കിയത്. സെനഗലിനെതിരെ 86-ാം മിനിറ്റ് വരെ പിന്നിലായിരുന്ന ബെൽജിയം അവസാന നിമിഷങ്ങളിൽ മൂന്ന് ഗോളുകൾ നേടി 3-2ന്റെ അവിസ്മരണീയ തിരിച്ചുവരവും നടത്തി.

പ്രീക്വാർട്ടറിലെത്തിയ ടീമുകൾ
കാനഡ
മൊറോക്കോ
പരാഗ്വേ
ഫ്രാൻസ്
ബ്രസീൽ
നോർവേ
മെക്സിക്കോ
ഇംഗ്ലണ്ട്
അമേരിക്ക
സ്പെയിൻ
പോർച്ചുഗൽ
ബെൽജിയം
സ്വിറ്റ്സർലൻഡ്
ഈജിപ്ത്
അർജന്റീന
കൊളംബിയ

പ്രീക്വാർട്ടർ മത്സരക്രമം
ജൂലൈ 4: കാനഡ × മൊറോക്കോ – രാത്രി 10.30
ജൂലൈ 5: പരാഗ്വേ × ഫ്രാൻസ് – പുലർച്ചെ 2.30
ജൂലൈ 6: ബ്രസീൽ × നോർവേ – പുലർച്ചെ 1.30
ജൂലൈ 6: മെക്സിക്കോ × ഇംഗ്ലണ്ട് – രാവിലെ 5.30
ജൂലൈ 7: പോർച്ചുഗൽ × സ്പെയിൻ – രാത്രി 12.30
ജൂലൈ 7: അമേരിക്ക × ബെൽജിയം – രാവിലെ 5.30
ജൂലൈ 7: അർജന്റീന × ഈജിപ്ത് – രാത്രി 9.30
ജൂലൈ 8: സ്വിറ്റ്സർലൻഡ് × കൊളംബിയ – പുലർച്ചെ 1.30

Tags: fifa world cupteamprequarter
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies