fifa world cup - Janam TV

fifa world cup

ലോകകപ്പ് വില്‍ക്കാന്‍ അനുവദിക്കില്ല; ലോക ഫുട്‌ബോളിന്റെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഫിഫ; ഓഹരി വില്‍പ്പന പദ്ധതി പിന്‍വലിച്ചു

സൂറിച്ച്: ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫയുടെ പ്രധാന ടൂര്‍ണമെന്റുകളുടെ വാണിജ്യ അവകാശങ്ങളില്‍ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനുള്ള വിവാദ നീക്കത്തില്‍ നിന്ന് ഫിഫ പിന്മാറി. ലോക ഫുട്‌ബോളില്‍ നിന്ന് ഉയര്‍ന്ന ...

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

ന്യൂയോര്‍ക്ക്: മൂന്ന് രാജ്യങ്ങളിലായി നടന്ന 2026 ഫിഫ ലോകകപ്പ് അവസാനിച്ചതോടെ ഇനി ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണുകള്‍ 2030 ലോകകപ്പിലേക്ക്. ഫിഫ ലോകകപ്പിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന പ്രത്യേക ...

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026ലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്‌പെയിന്‍ നായകന്‍ റോഡ്രി സ്വന്തമാക്കി. ലോകകപ്പ് കിരീടത്തിലേക്ക് സ്‌പെയിനെ നയിച്ച പ്രകടനത്തിനാണ് മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ...

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ന്യൂയോര്‍ക്ക്: ലോക ഫുട്‌ബോളിന്റെ കണ്ണുകള്‍ ഇന്ന് ന്യൂയോര്‍ക്കിലേക്ക്. ഫിഫ ലോകകപ്പ് 2026-ന്റെ കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയും യൂറോ ചാമ്പ്യന്‍മാരായ സ്പെയിനും ലോകകിരീടത്തിനായി നേര്‍ക്കുനേര്‍ എത്തും. ന്യൂജേഴ്സിയിലെ ...

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്നും സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തെ ...

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന ആവശ്യവുമായി ലക്ഷക്കണക്കിന് ആരാധകര്‍ രംഗത്ത്. ലയണല്‍ മെസിക്കും അര്‍ജന്റീനയ്ക്കും അനുകൂലമായി റഫറിമാര്‍ തുടര്‍ച്ചയായി ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് ആരോപണം. ...

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

ടെക്‌സസ്: ഫിഫ ലോകകപ്പ് സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ സെമിയില്‍ യൂറോപ്യന്‍ കരുത്തരായ ഫ്രാന്‍സും സ്‌പെയിനും നേര്‍ക്കുനേര്‍ എത്തും. ഇന്ത്യന്‍ സമയം രാത്രി 12.30ന് ടെക്‌സസിലെ ...

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

ബോസ്റ്റണ്‍: ലോക ഫുട്‌ബോളില്‍ തന്റെ ആധിപത്യം വീണ്ടും തെളിയിച്ച് ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ. മൊറോക്കോക്കെതിരായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ നിര്‍ണായക ഗോളോടെ ലോകകപ്പ് ചരിത്രത്തിലെ ...

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

48 ടീമുകളുമായി ആരംഭിച്ച പോരാട്ടം ആദ്യം 32-ലേക്കും, പിന്നീട് 16-ലേക്കും ചുരുങ്ങി. ഇനി അവശേഷിക്കുന്നത് ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച എട്ട് ടീമുകള്‍ മാത്രം. ലോകകപ്പിന്റെ വിധിയെഴുതുന്ന ക്വാര്‍ട്ടര്‍ ...

ഈജിപ്തിനെതിരായ ഗോളോടെ എട്ട് ഗോളുകള്‍; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസി മുന്നില്‍; ഹാളണ്ടും എംബാപ്പെയും തൊട്ടുപിന്നില്‍

അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പില്‍ മികച്ച ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി ഒന്നാം സ്ഥാനത്ത്. പ്രീ-ക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരായ മത്സരത്തില്‍ നേടിയ ഗോളോടെ ...

ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു; അന്തിമ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ ഫുട്‌ബോള്‍ താരം ഫോളറിന്‍ ബലോഗന്റെ ചുവപ്പ് കാര്‍ഡിനെ തുടര്‍ന്നുണ്ടായ ഒരു മത്സര വിലക്ക് പുനഃപരിശോധിക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ...

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഫിലഡല്‍ഫിയ: ആതിഥേയരായ കാനഡയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് വിരാമമിട്ട് മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. എതിരില്ലാത്ത മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ ജയമാണ് മൊറോക്കോ സ്വന്തമാക്കിയത്. അസദ്ദീന്‍ ഒനാഹിയുടെ ഇരട്ടഗോളും സൂഫിയാന്‍ ...

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

ഫിലഡല്‍ഫിയ: ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തമെന്ന റെക്കോര്‍ഡില്‍ ലയണല്‍ മെസിക്കൊപ്പം എത്തി ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ. പാരഗ്വെയെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ...

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

2026ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കായികമേള മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ ടൂര്‍ണമെന്റായും മാറുകയാണ്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം ...

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

മിയാമി: ലോക ഫുട്‌ബോളില്‍ റെക്കോര്‍ഡുകള്‍ക്ക് പുതിയ നിര്‍വചനം നല്‍കിക്കൊണ്ടിരിക്കുകയാണ് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. കാബോ വെര്‍ദെയ്‌ക്കെതിരായ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ യോഗ്യതാ പോരാട്ടത്തില്‍ നേടിയ ഗോളോടെ ലോകകപ്പ് ...

ലോകകപ്പില്‍ ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടം; ഇനി വമ്പന്‍ മത്സരങ്ങളുടെ ദിനങ്ങള്‍; മെസിക്ക് ഈജിപ്ത്, റൊണാള്‍ഡോയ്‌ക്ക് സ്‌പെയിന്‍, ബ്രസീലിന് നോര്‍വേ; ഫിക്സ്ചറുകള്‍ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: അട്ടിമറികളും ആവേശകരമായ തിരിച്ചുവരവുകളും നിറഞ്ഞ റൗണ്ട് ഓഫ് 32 മത്സരങ്ങൾക്ക് ശേഷം 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ ചിത്രം വ്യക്തമായി. അർജന്റീന, ബ്രസീൽ, ഫ്രാൻസ്, സ്പെയിൻ, ...

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

മോണ്ടെറേ: അവസാന നിമിഷം വരെ പോരാട്ടവീര്യം കൈവിടാതിരുന്ന ജപ്പാനെ ഇഞ്ചുറി ടൈമില്‍ കീഴടക്കി ബ്രസീല്‍ ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് അഞ്ചുതവണ ...

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

കാരക്കാസ്: വെനസ്വേലയെ വിറപ്പിച്ച വിനാശകരമായ ഭൂചലനം ഫുട്‌ബോള്‍ ലോകത്തിനും തീരാനഷ്ടമായി. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലൂക്കാസ് ട്രേജോയുടെ ഭാര്യയും രണ്ട് മക്കളും ഭൂചലനത്തില്‍ മരിച്ചതായി വെനസ്വേലയിലെ പ്രമുഖ ...

യൂറോപ്പിനും ലാറ്റിനമേരിക്കക്കും ഇനി ആഫ്രിക്കയുടെ വെല്ലുവിളി; ലോകകപ്പില്‍ 10ല്‍ 9 ടീമുകള്‍ നോക്കൗട്ടില്‍, ചരിത്രം തിരുത്തി ആഫ്രിക്കന്‍ ഫുട്‌ബോള്‍

ഡാലസ്: ലോക ഫുട്‌ബോളിന്റെ ശക്തികേന്ദ്രമെന്ന വിശേഷണം വര്‍ഷങ്ങളായി യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കുമായിരുന്നു. എന്നാല്‍ 2026 ഫിഫ ലോകകപ്പ് ആ ധാരണയെ തന്നെ തിരുത്തിയെഴുതുകയാണ്. ടൂര്‍ണമെന്റില്‍ പങ്കെടുത്ത 10 ആഫ്രിക്കന്‍ ...

മെസി’ എന്ന മാന്ത്രികന് വീണ്ടും ചരിത്രം! തുടര്‍ച്ചയായി 7 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍; ഫുട്‌ബോള്‍ ലോകത്ത് ഇനി പുതിയ റെക്കോര്‍ഡ്

ഡാലസ്: റെക്കോര്‍ഡുകള്‍ ലയണല്‍ മെസിയെ പിന്തുടരുകയാണോ, അതോ മെസി റെക്കോര്‍ഡുകളെ തേടിപ്പോകുകയാണോ? ലോക ഫുട്‌ബോളില്‍ വീണ്ടും ചരിത്രം കുറിച്ച് അര്‍ജന്റീനന്‍ നായകന്‍. ജോര്‍ദാനെതിരായ മത്സരത്തില്‍ നേടിയ അതിമനോഹരമായ ...

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

വാഷിങ്ടണ്‍: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇറാനെതിരെ സമനില നേടിയെങ്കിലും ഈജിപ്ത് ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയത് സൂപ്പര്‍താരം മുഹമ്മദ് സലായുടെ പരിക്കാണ്. മത്സരത്തിനിടെ ഇടത് കാല്‍മുട്ടിന് പരിക്കേറ്റ ...

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

ആലപ്പുഴ: ഫിഫ ലോകകപ്പ് 2026ന്റെ ആവേശം സംഗീതത്തിലൂടെ ആഘോഷിക്കാൻ ചലച്ചിത്ര പ്രവർത്തകരും ഫുട്ബോൾ പ്രേമികളും ചേർന്ന് ഒരുക്കിയ ‘One Arena’ എന്ന മ്യൂസിക് ആന്തം പുറത്തിറങ്ങി. ആലപ്പുഴയിലെ ...

‘ബെഞ്ചില്‍ പോലും ഉറപ്പില്ലായിരുന്നു… ഇന്ന് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രത്തില്‍ നാഗതോമോ!’

ഒരു കളിക്കാരന്റെ മഹത്വം ഗോളുകളുടെ എണ്ണത്തില്‍ മാത്രം അളക്കാനാകില്ല. ചിലര്‍ ട്രോഫികള്‍ നേടിയാണ് ഇതിഹാസമാകുന്നത്. ചിലര്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന കഴിവുകൊണ്ട്. എന്നാല്‍ ജപ്പാന്റെ യുറ്റോ നാഗതോമോയുടെ കഥ ...

‘ജര്‍മ്മന്‍ മതില്‍’ തകര്‍ത്ത് ഇക്വഡോര്‍! മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി; നോക്കൗട്ട് സ്വപ്‌നവുമായി ഇക്വഡോര്‍ കുതിക്കുന്നു

ന്യൂജഴ്സി: ലോകകപ്പ് ഗ്രൂപ്പ് ഇയിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ച് ഫുട്‌ബോള്‍ ലോകം. മുന്‍ ലോകചാമ്പ്യന്‍മാരായ ജര്‍മ്മനിയെ 2-1ന് വീഴ്ത്തിയ ഇക്വഡോര്‍, ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുമെന്ന ...

Page 1 of 4 124