വാർഷിക കണക്കുകൾ ഇല്ല, ഓഡിറ്റും പ്രതിസന്ധിയിൽ; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാർഷിക കണക്കുകൾ ഇല്ല, ഓഡിറ്റും പ്രതിസന്ധിയിൽ; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 12:23 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ ഡിജിറ്റൽ പണമിടപാടുകൾ, വാർഷിക കണക്കുകൾ, ഓഡിറ്റ് നടപടികൾ എന്നിവയിലെ വീഴ്ചകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. 2023-24, 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലെ വാർഷിക കണക്കുകൾ ഇതുവരെ സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതിയുടെ വിമർശനം.

വിഷയം ഹൈക്കോടതി പരിഗണിച്ചപ്പോൾ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഓൺലൈനായി ഹാജരായി. 2022-23 സാമ്പത്തിക വർഷത്തെ വാർഷിക കണക്കുകൾ മാത്രമാണ് പൂർത്തിയായിട്ടുള്ളതെന്ന് കോടതിയെ അറിയിച്ചു. സാമ്പത്തിക വർഷം അവസാനിച്ച് 15 ദിവസത്തിനകം വാർഷിക വരവ്-ചെലവ് കണക്കുകൾ സമർപ്പിക്കേണ്ടതാണെങ്കിലും അതുപോലും ദേവസ്വം പാലിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കണക്കുകൾ സൂക്ഷിക്കുന്നതിൽ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ഹൈക്കോടതി വിമർശിച്ചു.

കണക്കുകൾ ലഭിക്കാത്തതിനാൽ ഓഡിറ്റ് നടപടികൾ “ഇരുട്ടിൽ തപ്പുന്ന” അവസ്ഥയിലാണെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. 65 ബാങ്ക് അക്കൗണ്ടുകളിൽ 37 എണ്ണം മാത്രമാണ് നിലവിൽ സജീവമായുള്ളത്. എന്നാൽ ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ കൃത്യമായി കൈമാറാത്തത് ഓഡിറ്റ് നടപടികൾക്ക് വലിയ തടസ്സമായെന്നും ഓഡിറ്റ് വിഭാഗം വ്യക്തമാക്കി. നിയമാനുസൃത ആവശ്യങ്ങൾക്കായി മാത്രമേ ദേവസ്വം ഫണ്ട് ചെലവഴിക്കാവൂവെന്നും കോടതി വ്യക്തമാക്കി. എല്ലാ മാസാവസാനവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ വരവ്-ചെലവ് കണക്കുകൾ തയ്യാറാക്കണമെന്നും നിർദേശിച്ചു.

കൂടാതെ, എല്ലാ വർഷവും ജൂൺ 30-നകം ദേവസ്വത്തിന്റെ സ്വർണം ഉൾപ്പെടെയുള്ള ആസ്തികളുടെ മൂല്യനിർണയം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഒരാഴ്ചയ്‌ക്കകം പുറത്തുവിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 2023-24 മുതൽ 2025-26 വരെയുള്ള വാർഷിക കണക്കുകൾ സമർപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ വിശദമായ റിപ്പോർട്ട് നൽകാനും നിർദേശം നൽകി.

ഓഡിറ്റ് മേൽനോട്ടത്തിനായി രണ്ട് ഉദ്യോഗസ്ഥരെ ദേവസ്വത്തിന്റെ ആവശ്യപ്രകാരം വിട്ടുനൽകാറുണ്ടെന്നും ഓഡിറ്റ് നടപടികൾ കൈകാര്യം ചെയ്യുന്നത് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് വിഭാഗമാണെന്നും പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ കോടതിയെ അറിയിച്ചു. കേസ് 10 ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.

Tags: High CourtGuruvayoor Sree Krishna Temple
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies