rti - Janam TV

rti

പൊതുഖജനാവിൽ നിന്ന് ചില്ലിക്കാശെടുത്തിട്ടില്ല; പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷച്ചെലവ് പുറത്തുവിട്ട് RTI

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോച്ചചെലവുകൾക്കായി പൊതുഖജനാവിൽ നിന്ന് പണം വിനിയോഗിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകൾ. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വാർഷിക ...

വിവരാവകാശ നിയമപ്രകാരം ‘വിവരം’ നൽകിയില്ല; ആറ് ഉദ്യോ​ഗസ്ഥർക്ക് 65,000 രൂപ പിഴ

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ വിസമ്മതിച്ച ആറ് ഉദ്യോ​ഗസ്ഥർക്ക് 65,000 രൂപ പിഴ. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ നിഷേധിക്കുക, വിവരാവകാശ കമീഷന് റിപ്പോർട്ട് ...

മറുപടിക്കത്തിൽ സ്വന്തം പേര് മറച്ചു വച്ചു, വിവരങ്ങൾ വൈകിപ്പിച്ചു; വിവരാവകാശ നിയമം ലം​ഘിച്ച ഉദ്യോ​ഗസ്ഥയ്‌ക്ക് 5000 രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷൻ

വയനാട്: വിവരാവകാശ നിയമം ലം​ഘിച്ച ഉദ്യോ​ഗസ്ഥന് പിഴയിട്ട് വിവരാവകാശ കമ്മീഷൻ. നൽകിയ മറുപടിയിൽ പേര് വെക്കാത്തതിന് 5000 രൂപയാണ് പിഴ ചുമത്തിയത്. വയനാട് ജില്ലാ ഫോറസ്റ്റ് ഓഫീസിലെ ...

മസ്ജിദുകളും മദ്രസകളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ; വഖഫ് ബോർഡിന് കീഴിലുള്ള എല്ലാം സ്വത്തുക്കളുടെയും വിവരങ്ങൾ ഇനി പൊതുജനങ്ങൾക്ക് കൂടി ലഭ്യം; സുപ്രധാന തീരുമാനവുമായി ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: വഖഫ് ബോർഡിന് കീഴിലുള്ള എല്ലാം സ്വത്തുക്കളും വിവരാവകാശ നിയമത്തിന്റെ (2005) പരിധിയിൽ ഉൾപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 2,200-ലധികം സ്വത്തുക്കൾ ഉത്തരാഖണ്ഡ് വഖഫ് ...

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വിവരം നിഷേധിച്ചു; അഞ്ച് ഉദ്യോഗസ്ഥർക്ക് പിഴ വിധിച്ച് വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ നീതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് 40,000 രൂപ ശിക്ഷ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ. അപേക്ഷകളിൽ വിവരം ...

പേടിയോ? എഐ ക്യാമറ ഇടപാട് അന്വേഷണ റിപ്പോർട്ട് പൂഴ്‌ത്തിവെച്ച് സർക്കാർ

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ ഇടപാടിലെ ആരോപണങ്ങൾ പരിശോധിച്ച വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട് പുറത്തുവിടാതെ സംസ്ഥാന സർക്കാർ. വ്യവസായമന്ത്രി പി. രാജീവിന് ...

വിവരാവകാശ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകി; ഹെഡ്മിസ്ട്രസിന് 25,000 രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷണർ

കണ്ണൂർ: വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരുന്ന ഹെഡ്മിസ്ട്രസിന് പിഴ. കണ്ണൂർ സെന്റ് തെരേസാസ് സ്‌കൂൾ മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ വി.കെ മോളിയ്ക്കാണ് 25,000 രൂപ പിഴ ചുമത്തിയത്. ...

പ്രധാനമന്ത്രിയെ മാതൃകയാക്കണം; നേതാക്കൾ ചെലവുകൾ സ്വയം വഹിക്കണമെന്ന് വിവരാവകാശ ആക്ടിവിസ്റ്റ് പ്രഫുൽ സർദ

രാജ്യത്തെ പരമോന്നത നേതാവാണ് നരേന്ദ്ര മോദി. 2014-ൽ അധികാരത്തിലേറിയത് മുതൽ അദ്ദേഹം രാജ്യത്തിന്റെ ഉന്നമനത്തിനായി നിരവധി ദേശീയ-അന്തർദേശീയ യാത്രകൾ നടത്താറുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ വൈദ്യസഹായത്തിനായി ഖജനാവിൽ നിന്നും ...

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവ്; ഒമ്പത് മാസത്തിനിടെ 1.78 കോടി യാത്രക്കാരിൽ നിന്ന് ഈടാക്കിയത് ആയിരം കോടിയിലധികം രൂപ

ന്യൂഡൽഹി: 2021-22ലെ സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.78 കോടിയിലധികം ടിക്കറ്റില്ലാത്ത യാത്രക്കാരെയും ബുക്ക് ചെയ്യാത്ത ലഗേജുള്ളവരെയും റെയിൽവേ പിടികൂടി. 2019-2020 വർഷത്തേക്കാൾ 79 ശതമാനം ...