ടെക്നോപാർക്ക് ഫാൻ ലീഗിൽ പ്രതിദ്ധ്വനി ഇലവൻ ജേതാക്കൾ
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടെക്നോപാർക്ക് ഫാൻ ലീഗിൽ പ്രതിദ്ധ്വനി ഇലവൻ ജേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 11:06 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ക്രിക്കറ്റ് ആവേശം വാനോളമുയർത്തി ടെക്കികളുടെ ഫാൻ ലീഗ് പോരാട്ടം. കെ.സി.എൽ ടീമുകളുടെ ആരാധകരായ ടെക്നോപാർക്ക് ജീവനക്കാർ മാറ്റുരച്ച ടൂർണമെന്റിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ പ്രതിനിധീകരിച്ച പ്രതിദ്ധ്വനി ഇലവൻ ജേതാക്കളായി. ഫൈനലിൽ ഇൻഫോസിസിനെ (ട്രിവാൺഡ്രം റോയൽസ്) തോൽപ്പിച്ചാണ് പ്രതിദ്ധ്വനി കിരീടമണിഞ്ഞത്. വിജയികൾക്ക് വിഘ്നേഷ് പുത്തൂർ ട്രോഫികൾ സമ്മാനിച്ചു.

കെ.സി.എല്ലിന് മുന്നോടിയായി ക്രിക്കറ്റ് ആവേശം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഫാൻ ലീഗ് സംഘടിപ്പിച്ചത്. ടെക്നോപാർക്ക് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ 12 ടീമുകളാണ് പങ്കെടുത്തത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പ്രതിദ്ധ്വനി 10 ഓവറിൽ 79 റൺസിന് പുറത്തായി. ഒൻപത് പന്തുകളിൽ 23 റൺസെടുത്ത ആർ.ആർ. രാഹുലും 22 റൺസെടുത്ത വേണു ധോനിയുമാണ് പ്രതിദ്ധ്വനിക്ക് വേണ്ടി തിളങ്ങിയത്.

ഇൻഫോസിസിന് വേണ്ടി കാർത്തിക് മൂന്നും ഹരി ബീബ്സ്, വിവേക് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇൻഫോസിസ് 8.4 ഓവറിൽ 51 റൺസിന് ഓൾഔട്ടായി. മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തിയ ആർ.ജെ. മഹേഷും വി.വി. കണ്ണനും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ റാമുമാണ് പ്രതിദ്ധ്വനിക്ക് വേണ്ടി തിളങ്ങിയത്. ആർ.ജെ. മഹേഷാണ് ഫൈനലിലെ താരം. രാഹുൽ സി. മികച്ച ബൗളറായും ശ്രീജേഷ് എസ്. മികച്ച ബാറ്ററായും രാംരാജ് ആർ.ആർ. മോസ്റ്റ് വാല്യൂഡ് പ്ലേയറായും തിരഞ്ഞെടുക്കപ്പെട്ടു.

Tags: KCL
Share
Tweet
SendShare

More News from this section

എട്ട് വര്‍ഷത്തെ പരിചയം, ഒടുവില്‍ വിവാഹം; ടെലിവിഷന്‍ താരം ചാര്‍ലി ചൗഹാന്റെ കൈപിടിച്ച് ക്രിക്കറ്റ് താരം രമണ്‍ദീപ് സിങ്

സായ് സുദര്‍ശന് പരിക്ക്, സര്‍ഫറാസിന് വിളിയെത്തി; ശ്രീലങ്കന്‍ പരമ്പരയില്‍ നിര്‍ണായക അവസരം

സിറാജിന്റെ സിക്സര്‍ വെടിക്കെട്ട്; ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

സായ് സുദര്‍ശന്‍ പുറത്ത്; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി, മൂന്നാം നമ്പറില്‍ പുതിയ താരം

കെ.സി.എൽ ചിറകിലേറി ഐപിഎൽ സ്വപ്നങ്ങളിലേക്ക്

സെഞ്ചുറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ മൂന്നാം നമ്പര്‍ ഉറപ്പിക്കുമോ?

Latest News

ലിവര്‍പൂളില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ വമ്പന്‍ നിക്ഷേപം; ക്ലബ്ബിന്റെ 30 ശതമാനത്തിലേറെ ഓഹരി വാങ്ങാന്‍ നീക്കം

പാവം മെസ്സി!!! ചാനൽ മുതലാളിയും മുൻ കായിക മന്ത്രിയും പറഞ്ഞത് കല്ലുവെച്ച നുണകൾ; സൗഹൃദ മത്സരം പ്രഖ്യാപിച്ചത് അർജന്റീന അറിഞ്ഞത് പോലുമില്ല; 126 കോടിക്ക് രേഖകളില്ല; അന്വേഷണത്തിൽ ഗുരുതര കണ്ടെത്തൽ

നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി; സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയിൽ മൃതദേഹം

‘കമ്യൂണിസ്റ്റുകൾക്ക് ധൈര്യമില്ല, ആരോപണം ഉന്നയിച്ച് ഇറങ്ങിപ്പോകാൻ എളുപ്പം, മറുപടി കേൾക്കാൻ സഭയിൽ നിൽക്കാൻ ബുദ്ധിമുട്ട്’; ബ്രിട്ടാസിനെ പൊളിച്ചടുക്കി നിർമല സീതാരാമൻ

കെസിഎൽ സീസൺ 3: ടീം ബോണ്ടിങ്ങിനായി ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി സച്ചിൻ ബേബിയും സംഘവും

ടെക്നോപാർക്ക് ഫാൻ ലീഗിൽ പ്രതിദ്ധ്വനി ഇലവൻ ജേതാക്കൾ

പഴകിയ മീൻ കൊണ്ട് ഫിഷ് ഫ്രൈ, ചീഞ്ഞളിഞ്ഞ ഇറച്ചി കൊണ്ട് ചിക്കൻ കറി; നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

‘സത്യം സത്യമല്ലാതാകില്ല’; ചരിത്ര സത്യം തുറന്നു കാണിച്ച് കോൺഗ്രസ് നേതാവ്; വീര സവർക്കറെക്കുറിച്ചുള്ള ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് പങ്കുവെച്ച് ഡിസിസി വൈസ് പ്രസിഡന്റെ്  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies