1,943 കോടിയുടെ കരാര്‍; ഇന്ത്യന്‍ നാവികസേനയ്ക്ക് രണ്ട് എംക്യു-9ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1,943 കോടിയുടെ കരാര്‍; ഇന്ത്യന്‍ നാവികസേനയ്‌ക്ക് രണ്ട് എംക്യു-9ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 09:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സമുദ്രമേഖലയിലെ നിരീക്ഷണശേഷി ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ നാവികസേനയ്‌ക്ക് രണ്ട് എംക്യു-9ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ലീസിന് നല്‍കുന്നതിനായി ജനറല്‍ ആറ്റോമിക്‌സ് എയറോനോട്ടിക്കല്‍ സിസ്റ്റംസുമായി ഇന്ത്യ കരാറില്‍ ഒപ്പുവച്ചു. 2026 ഓഗസ്റ്റ് 17ന് ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യ ഭവന്‍-2ല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഏകദേശം 1,943 കോടി മൂല്യമുള്ള കരാര്‍ ഒപ്പുവച്ചത്.

കരാര്‍ പ്രകാരം രണ്ട് ഹൈ ആള്‍ട്ടിറ്റിയൂഡ് ലോങ് എന്‍ഡ്യൂറന്‍സ് റിമോട്ട്ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റങ്ങള്‍ 30 മാസത്തേക്ക് ഇന്ത്യന്‍ നാവികസേനയ്‌ക്ക് ലീസിന് ലഭിക്കും. ആധുനിക സെന്‍സറുകളും പ്രത്യേക പേലോഡുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് സീ ഗാര്‍ഡിയനിലുള്ളത്. വിശാലമായ സമുദ്രമേഖലയില്‍ തുടര്‍ച്ചയായ ഇന്റലിജന്‍സ്, സര്‍വെയലന്‍സ് ആന്‍ഡ് റിക്കണൈസന്‍സ് നിരീക്ഷണം നടത്താന്‍ ഡ്രോണുകള്‍ നാവികസേനയെ സഹായിക്കും.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ കപ്പല്‍ ഗതാഗതം ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ വേഗത്തില്‍ പ്രതികരിക്കാനും ഇതിലൂടെ സാധിക്കും. ദീര്‍ഘനേരം തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സീ ഗാര്‍ഡിയന്‍ പോലുള്ള ഹേയില്‍ സംവിധാനങ്ങള്‍ വലിയ സമുദ്രപരിധികളിലെ നിരീക്ഷണത്തിന് പ്രത്യേക പ്രാധാന്യമുള്ളതാണ്. നാവികസേനയുടെ നിലവിലുള്ള മാരിടൈം ഡൊമെയ്ന്‍ അവയര്‍നെസ് ശേഷിക്ക് പുതിയ സംവിധാനങ്ങള്‍ കൂടുതല്‍ കരുത്തേകും.

നേരിട്ട് സ്വന്തമാക്കുന്നതിന് പകരം 30 മാസത്തേക്ക് ലീസിനാണ് രണ്ട് ഡ്രോണുകളും ലഭിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും രാജ്യത്തിന്റെ സമുദ്ര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ശേഷി വര്‍ധിപ്പിക്കുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തിന്റെ വ്യാപാര-വാണിജ്യ ബന്ധങ്ങള്‍ക്കും ദേശീയ സുരക്ഷയ്‌ക്കും നിര്‍ണായകമായ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലെ പ്രധാന ചുവടുവയ്പ്പായാണ് പ്രതിരോധ മന്ത്രാലയം കരാറിനെ കാണുന്നത്.

Tags: indian navybigger surveillance boostsigns Rs 1943 croreMQ-9B Sea Guardian drones deal
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies