വോട്ടവകാശം പൗരൻമാർക്ക് മാത്രം; എസ്ഐആർ നടപടികളിൽ നരേന്ദ്രമോദി സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ടവകാശം പൗരൻമാർക്ക് മാത്രം; എസ്ഐആർ നടപടികളിൽ നരേന്ദ്രമോദി സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 10:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  എസ്ഐആർ (Special Intensive Revision) നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്. ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ രാജ്യത്ത് വോട്ടവകാശം ഉണ്ടായിരിക്കാവൂവെന്നും പൗരത്വവും വോട്ടവകാശവും രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും ആർഎസ്എസ് അഖില ഭാരതീയ പ്രചാർപ്രമുഖ് സുനിൽ ആംബേക്കർ പറഞ്ഞു.

നിയമപ്രകാരം ഇന്ത്യൻ പൗരന്മാർക്കാണ് വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ അവകാശമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്‌ട്രീയ പരിഗണനകളുടെ അടിസ്ഥാനത്തിൽ പൗരത്വമോ വോട്ടവകാശമോ അനുവദിക്കുന്ന സാഹചര്യം ഉണ്ടാകരുത്. എസ്ഐആർ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുപോകണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു. രാജ്യത്തെ വോട്ടർ പട്ടികയിൽ അർഹരായ പൗരന്മാരെ ഉൾപ്പെടുത്തുന്നതിനൊപ്പം അനർഹരായവരെ തിരിച്ചറിയേണ്ടതുണ്ടെന്ന നിലപാടാണ് സംഘം മുന്നോട്ടുവച്ചത്.

രാജ്യത്ത് എൻആർസി നടപ്പാക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തണമെന്നും, നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സുനിൽ ആംബേക്കർ ആവശ്യപ്പെട്ടു.

രാജ്യത്തെ ജനസംഖ്യാ മാറ്റങ്ങളും ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ പ്രദേശങ്ങളിലെ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങളും അതിന്റെ സാമൂഹിക, ദേശീയ പ്രത്യാഘാതങ്ങളും ശാസ്ത്രീയമായി വിലയിരുത്തണം. നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും  സുനിൽ ആംബേക്കർ ആശങ്ക പ്രകടിപ്പിച്ചു.

 

Tags: RSSSir
Share
Tweet
SendShare

More News from this section

കല്യാണിയെ കൊന്ന് ശരീരം കഷണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരൻ മുഹമ്മദ് ഷാഫി അറസ്റ്റിൽ; തിരിച്ചറിഞ്ഞത് വെട്ടിനുറുക്കിയ മൃതദേഹത്തിലെ ടാറ്റു കണ്ട്

അറബിക്കടലില്‍ വന്‍ ലഹരിവേട്ട; 526 കിലോ മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍

ബഡ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു, പ്രദേശത്ത് തിരച്ചില്‍ തുടരുന്നു

ഇന്ത്യ-കെനിയ നാവിക സഹകരണം ശക്തമാക്കാന്‍ നീക്കം; ഐഎന്‍എസ് തര്‍കാഷ് മൊംബാസ തുറമുഖത്ത്

കശ്മീര്‍ ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയം; മറ്റൊരു രാജ്യത്തിനും ഇടപെടാന്‍ അവകാശമില്ല; എര്‍ദോഗന്റെ കശ്മീര്‍ പരാമര്‍ശം; ശക്തമായ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ

അരുണാചലില്‍ സൈനികര്‍ക്ക് നേരെ മിലിറ്റന്റ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

Latest News

എഫ്സിആർഎ ഭേദഗതി: വിദേശ സംഭാവന ദുരുപയോഗം തടയാൻ കർശന നടപടികൾ; ജെപിസിയിൽ നിർണായക ചർച്ച

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

വോട്ടവകാശം പൗരൻമാർക്ക് മാത്രം; എസ്ഐആർ നടപടികളിൽ നരേന്ദ്രമോദി സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്

ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് കോമ്പൗണ്ട് അമ്പെയ്‌ത്ത്; ഷൂട്ട്ഓഫില്‍ കൊറിയയെ വീഴ്‌ത്തി; ചികിത-സാഹില്‍ സഖ്യത്തിന് സ്വര്‍ണം

ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തില്‍ മഴ വീണ്ടും സജീവമാകും, ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

10, 10, 10! സമ്മര്‍ദമില്ലാതെ കൃത്യത; ഏഷ്യന്‍ ഗെയിംസില്‍ വനിതാ കോമ്പൗണ്ട് അമ്പെയ്‌ത്തില്‍ ചൈനയെ വീഴ്‌ത്തി ഇന്ത്യ; ഏഴാം സ്വര്‍ണം

മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം; അശ്വന്ത് കോക്കിനെതിരെ കൂടുതല്‍ നടപടി, ലൈസന്‍സ് സസ്പെന്‍ഷന് റിപ്പോര്‍ട്ട്

നിയമം എല്ലാവര്‍ക്കും ബാധകം; അനധികൃത ഫ്‌ലെക്‌സിന് കേരള പൊലീസിനും 15,030 പിഴ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies