കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2026, 11:37 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം. ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. കേസിലെ അന്വേഷണം പൂർത്തിയായതും കുറ്റാരോപിതരായ നാലുപേരുടെയും മൊഴിയെടുപ്പും തെളിവെടുപ്പും പൂർത്തിയായതും കണക്കിലെടുത്ത് പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തില്ല.

പ്രത്യേക ഉപാധികളൊന്നും ഏർപ്പെടുത്താതെയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ പെൺകുട്ടിയെ ഏറ്റെടുക്കാൻ വീട്ടുകാർ തയ്യാറാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ സംരക്ഷണത്തിൽ തന്നെ കുട്ടി തുടരും. കുട്ടിയുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ ചുമതലയും സർക്കാരിനായിരിക്കും.

കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി സംരക്ഷണകേന്ദ്രത്തിൽവച്ച് പെൺകുട്ടിയിൽനിന്ന് നേരത്തെ വിശദമായ വിവരങ്ങൾ ശേഖരിച്ചിരുന്നു. ജില്ലാ പ്രൊബേഷൻ ഓഫീസർ, സൈക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുക്കൽ. ഏകദേശം 7 മണിക്കൂർ 45 മിനിറ്റാണ് പെൺകുട്ടിയിൽനിന്ന് വിവരങ്ങൾ തേടുന്നതിനായി ചെലവഴിച്ചത്.

പെൺകുട്ടിക്കായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചുമതലപ്പെടുത്തിയ അഭിഭാഷകനാണ് ജാമ്യാപേക്ഷയിൽ ഹാജരായത്.കേസിലെ അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും. ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക.

അതേസമയം, കേസിൽ കുറ്റാരോപിതരായ 16, 17 വയസുള്ള ആൺകുട്ടികളെ മുതിർന്നവരായി പരിഗണിച്ച് കേസ് തുടർനടപടികൾക്കായി ജില്ലാക്കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉന്നയിക്കും. 16 വയസിന് മുകളിലുള്ള മൂന്ന് ആൺകുട്ടികളുടെ കേസ് ജില്ലാക്കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകാനാണ് പ്രോസിക്യൂഷന്റെ നീക്കം.

കേസിലെ കുറ്റാരോപിതരായ ആൺകുട്ടികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തുടർന്ന് ഇവർ വീട്ടുകാർക്കൊപ്പം മടങ്ങിയിരുന്നു.

ഇതോടെ അന്വേഷണത്തിന്റെ പ്രധാനഘട്ടങ്ങൾ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്ന നടപടികളിലേക്ക് പൊലീസ് കടക്കുകയാണ്. പെൺകുട്ടി നിലവിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ സംരക്ഷണത്തിൽ തുടരുന്നതിനാൽ വിദ്യാഭ്യാസവും മറ്റ് ക്ഷേമകാര്യങ്ങളും സർക്കാർ സംവിധാനത്തിന്റെ മേൽനോട്ടത്തിലായിരിക്കും

Tags: Karuvatta Murder CaseAlappuzha Juvenile Justice BoardElderly Man Murder KeralaKaruvatta Gold Theft Case
Share
Tweet
SendShare

More News from this section

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട്; മൂന്ന് ജില്ലകളിൽ ഒരേസമയം ഇഡി പരിശോധന, തൃശ്ശൂരിൽ മാത്രം അഞ്ചിടങ്ങളിൽ റെയ്ഡ്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

Latest News

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies