India

ശ്രമിക് തീവണ്ടി സർവ്വീസ് ; കർണാടകത്തിൽ നിന്ന് പുറപ്പെടുന്നവരുടെ യാത്രച്ചെലവ് വഹിക്കും; ആശ്വാസമായി യെദ്യൂരപ്പ സർക്കാർ

ബംഗളൂരു : സംസ്ഥാനത്ത് അകപ്പെട്ട വിവിധ ഭാഷാ തൊഴിലാളികളെ ശ്രമിക് തീവണ്ടികളില്‍ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ യാത്രാ ചിലവും ഏറ്റെടുത്ത് കര്‍ണ്ണാടക സര്‍ക്കാര്‍. വിവിധ ഭാഷാ തൊഴിലാളികളുടെ തീവണ്ടിയാത്രക്കുള്ള...

Read more

കൊറോണ ; എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ ജെ എന്‍ പാണ്ഡെ അന്തരിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഡോക്ടര്‍ അന്തരിച്ചു. ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് (എയിംസ്) ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ ജെഎന്‍ പാണ്ഡെയാണ് അന്തരിച്ചത്....

Read more

മമത ബാനര്‍ജിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച് കേന്ദ്രം ; ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അയക്കുക സൈനികരുടെ അഞ്ച് സംഘങ്ങളെ

ന്യൂഡല്‍ഹി : ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിലേക്ക് സഹായത്തിനായി ഇന്ത്യന്‍ സൈന്യത്തെ അയക്കണമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച് കേന്ദ്രം. സഹായത്തിനായി...

Read more

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍ ; ഗറില്ലാ സ്‌ക്വാഡ് കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ചു

റായ്പൂര്‍ : ഛത്തീസ്ഗഡില്‍ കമ്മ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടല്‍ . ഏറ്റുമുട്ടലില്‍ രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രാദേശിക ഗറില്ല സ്‌ക്വാഡ് കമാന്‍ഡര്‍ ഗുന്ദാഹുര്‍, ഡിവിഷണല്‍...

Read more

അടുത്ത 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് 2,600 തീവണ്ടി സര്‍വ്വീസുകള്‍ ആരംഭിക്കും ; 36 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇത് ആശ്വാസമാകുമെന്ന് ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി : വരും ദിവസങ്ങളില്‍ രാജ്യത്ത് കൂടുതല്‍ തീവണ്ടികള്‍ ഓടുമെന്ന് അറിയിച്ച് ഇന്ത്യന്‍ റെയില്‍വേ. അടുത്ത 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് 2,600 തീവണ്ടി സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് റെയില്‍വേ...

Read more

കൊറോണയെ തോല്‍പ്പിച്ച് പോലീസുകാരന്‍ തിരിച്ചെത്തി; പുഷ്പവൃഷ്ടി നടത്തിയും കൈയ്യടിച്ചും വരവേറ്റ് നാട്ടുകാര്‍; വൈറലായി വീഡിയോ

മുംബൈ: കൊറോണ ബാധിതനായ പോലീസ് ഇന്‍സ്‌പെക്ടര്‍ രോഗമുക്തി നേടി വീട്ടില്‍ തിരിച്ചെത്തി. മുംബൈ പോലീസിലെ എഎസ്‌ഐ കിരണ്‍ പവാറാണ് കൊറോണ രോഗം ഭേദമായി വീട്ടില്‍ തിരിച്ചെത്തിയത്. നാട്ടിലെത്തിയ...

Read more

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആഗസ്റ്റിന് മുമ്പായി പുനരാരംഭിക്കാനാണ് ആലോചന; ഹര്‍ദീപ് സിംഗ് പുരി

ഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഓഗസ്റ്റിന് മുന്‍പായി പുനരാരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഉപാധികളോടെ ആഭ്യന്തര സര്‍വീസുകള്‍ മെയ് 25 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിന്...

Read more

റംസാന് ശേഷം ജമ്മു കശ്മീരില്‍ വ്യാപകമായി ഭീകരാക്രമണത്തിന് സാധ്യത ; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വരും ദിവസങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജന്‍സ്. റംസാന് ശേഷമുള്ള ദിവസങ്ങളില്‍ കശ്മീര്‍ താഴ്‌വരയിലെ വിവിധയിടങ്ങളില്‍ ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ട്. അതിനാല്‍...

Read more

കൊറോണ പ്രതിരോധം; ശ്രീലങ്കയ്ക്കും മൗറീഷ്യസിനും ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

ഡല്‍ഹി: കൊറോണക്കെതിരെ പോരാടുന്ന ശ്രീലങ്കയ്ക്കും മൗറീഷ്യസിനും ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രജപക്‌സെ, മൗറീഷ്യസ് പ്രസിഡന്റ് പ്രവിന്ദ് ജുഗ്നോഥ് എന്നിവരെ...

Read more

തെലങ്കാനയില്‍ 9 പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഹൈദരാബാദ്: തെലങ്കാനയില്‍ 9 പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പൊലീസ്...

Read more

കൊറോണ ; എച്ച്‌ഐവി ബാധിതന് വൈറസ് ബാധ സ്ഥിരീകരിച്ചു

ബംഗളൂരു : കര്‍ണ്ണാടകയില്‍ എച്ച്‌ഐവി ബാധിതന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബംഗളൂരൂ സ്വദേശിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയ്ക്കായി ഇയാളെ തീവ്ര പരിചരണ വിഭാഗത്തില്‍...

Read more

വന്ദേ ഭാരത്; ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് 5 വിമാനങ്ങള്‍; ആയിരത്തോളം പ്രവാസികളെ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി:വന്ദേഭാരത് ദൗത്യത്തില്‍ ഇന്ന് മാത്രം ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് 5 വിമാനങ്ങള്‍ സര്‍വീസ് നടത്തും. 5 വിമാനങ്ങളിലായി ആയിരത്തോളം പ്രവാസികളാണ് നാട്ടിലെത്തുക. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും വിമാന...

Read more

കൂടുതല്‍ സമയം വേണം; ഗുജറാത്തില്‍ നിന്നും മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ട്രെയിന്‍ നീട്ടി

അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്നും മലയാളികളെ നാട്ടിലെത്തിക്കുന്നതിനായുള്ള പ്രത്യേക ട്രെയിന്‍ നീട്ടി. കേരളത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ട്രെയിന്‍ സര്‍വ്വീസ് നീട്ടിയത്. ക്വാറന്റെയ്ന്‍ സൗകര്യങ്ങള്‍ അടക്കം ഒരുക്കുന്നതില്‍ കൂടുതല്‍ സമയം...

Read more

ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധമില്ല

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ താത്ക്കാലികമായി നിര്‍ത്തിച്ച ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി....

Read more

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ലഡാക്കിലെത്തി

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തി സന്ദര്‍ശിച്ച് കരസേനാ മേധാവി. സംഘര്‍ഷാവസ്ഥ തുടരുന്ന ഇന്ത്യാ ചൈനാ അതിര്‍ത്തിയിലെ സ്ഥിഗതികള്‍ വിലയിരുത്താനാണ് അദ്ദേഹം ലഡാക്കിലെത്തിയത്. ഇന്ത്യയുടെ സുരക്ഷിതത്വവും പരമാധികാരവും...

Read more

കൊറോണ; ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ മരുന്ന് ഉപയോഗം രോഗബാധയ്ക്കുള്ള സാധ്യത കുറയ്ക്കും; മരുന്ന് ഫലപ്രദമെന്ന പുതിയ പഠനവുമായി ഐസിഎംആര്‍

ന്യൂഡല്‍ഹി: ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ മരുന്നിന്റെ ഉപയോഗം കൊറോണ രോഗബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഐസിഎംആര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രോഗബാധ...

Read more

വന്ദേ ഭാരത്; യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് ഉള്ള മൂന്നാം ഘട്ട വിമാന ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ഡല്‍ഹി: വന്ദേഭാരത് ദൗത്യത്തില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വീസിന്റെ മൂന്നാം ഘട്ട ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഈ മാസം 26നും 27നുമുള്ള വിമാനങ്ങളുടെ വിവരമാണ് പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിലെ...

Read more

ഡിഎംകെ നേതാവ് ആര്‍എസ് ഭാരതി അറസ്റ്റില്‍; നടപടി ദളിത് വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന്

ചെന്നൈ: രാജ്യസഭ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആര്‍എസ് ഭാരതി അറസ്റ്റില്‍. ചൈന്നെ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദളിത് വിഭാഗത്തിനെതിരായ വിവാദ പരാമര്‍ശത്തിനെതിരാണ് നടപടി. മദ്രാസ്...

Read more

കല്‍ക്കരി അഴിമതി; മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ മധു കോഡയുടെ ശിക്ഷ റദ്ദാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് നേതാവ് മധു കോഡയുടെ ശിക്ഷ റദ്ദാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന മധു കോഡ കല്‍ക്കരി അഴിമതിയിലാണ് ശിക്ഷിക്കപ്പെട്ടത്. നിലവില്‍ ശിക്ഷ കഴിയുന്നതുവരെ...

Read more

കൊറോണ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു; 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത് 6654 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6654 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ...

Read more

അസമില്‍ വെള്ളപ്പൊക്കം, രണ്ടു ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

ഗുവാഹട്ടി: അസമില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. അതിശക്തമായ മഴ രണ്ടു ദിവസത്തിനകം രണ്ടു ഗ്രാമങ്ങളെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തിയതായി ദേശീയമാദ്ധ്യമങ്ങള്‍ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ കണക്കില്‍ 630...

Read more

ഉംപൂണിന് ശക്തി നല്‍കിയത് ബംഗാള്‍ ഉള്‍ക്കടലിലെ അമിതമായ അന്തരീക്ഷ ഊഷ്മാവ്

കൊല്‍ക്കത്ത: ഒഡീഷ, പശ്ചിമബംഗാള്‍ തീരത്ത് കനത്ത നാശനഷ്ടം വിതച്ചിരിക്കുന്ന ഉംപൂണ്‍ ചുഴലിക്കാറ്റിന് ശക്തിപകര്‍ന്നത് കടലിലെ ഊഷ്മാവിന്റെ വ്യതിയാനമെന്ന് റിപ്പോര്‍ട്ട്. ഉംപൂണ്‍ ചുഴലിക്കാറ്റിനെ തുടര്‍ച്ചയായി നിരീക്ഷിക്കുന്ന കാലാവസ്ഥാ വിഭാഗമാണ്...

Read more

ഗുജറാത്തില്‍ ആറ് ദിവസം പ്രായമുള്ള ഇരട്ടകള്‍ക്ക് കൊറോണ

മെഹ്‌സനാ: ഗുജറാത്തില്‍ ആറ് ദിവസം മാത്രം പ്രായമുള്ള ഇരട്ടകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഗുജറാത്തിലെ മെഹ്‌സനാ ജില്ലയിലാണ് സംഭവം. ഇരട്ടകളായ ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ രോഗിയായ...

Read more

24 മണിക്കൂറിനിടെ 3,234 പേര്‍ക്ക് രോഗം ഭേദമായി; രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം അരലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: കൊറോണക്കെതിരായ പോരാട്ടം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുകയാണെന്ന ശുഭവാര്‍ത്തയാണ് പുറത്തുവരുന്നത്. നേരത്തെ, മധ്യപ്രദേശില്‍ 100 വയസുകാരിയുടെ രോഗം ഭേദമായെന്ന വാര്‍ത്തയും കൊറോണക്കെതിരായ...

Read more

LIVE TV