തല മുഖ്യം ബി​ഗിലേ ; സമരക്കാരെ ഭയന്ന് ഹെൽമറ്റ് വച്ച് ബസോടിച്ച് KSRTC ഡ്രൈവർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തല മുഖ്യം ബി​ഗിലേ ; സമരക്കാരെ ഭയന്ന് ഹെൽമറ്റ് വച്ച് ബസോടിച്ച് KSRTC ഡ്രൈവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2025, 12:12 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: സംസ്ഥാനവ്യാപകമായി പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ സമരാനുകൂലികളെ പേടിച്ച് ഹെൽമറ്റ് വച്ച് ബസോടിച്ച് കെഎസ്ആർടിസി ഡ്രൈവർ. പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവറാണ് ഹെൽമറ്റ് വച്ച് ബസോടിച്ചത്. ഇതിന്റെ ദ‍ൃശ്യങ്ങൾ സോഷ്യൽമീഡിയിലൂടെ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരിൽ ഒരാൾ പകർത്തിയ വീഡിയോയാണ് വൈറലാവുന്നത്.

സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടയുകയും കടക്കമ്പോളങ്ങൾ അടപ്പിക്കുകയും ചെയ്തു. കൊല്ലത്ത് സർവീസ് നടത്തുകയായികുന്ന കെഎസ്ആർടിസി കണ്ടക്ടറെ സമരക്കാർ മർദ്ദിച്ചു. വിവിധയിടങ്ങളിൽ ബസുകൾക്ക് നേരെ കല്ലേറമുണ്ടായി. ഇതോടെയാണ് പത്തനാപുരം ഡിപ്പോയിലെ കെഎസ്ആർടിസി ബസ് ഡ്രൈവറായ ഷിബു തോമസ് ഹെൽമറ്റ് വച്ചുകൊണ്ട് ബുദ്ധിപരമായി ബസോടിച്ചത്.

തിരുവനന്തപുരത്ത് നെടുമങ്ങാട്, കാട്ടാക്കട സ്റ്റാൻഡുകളിലെല്ലാം സമരക്കാർ ബസുകൾ തട‍ഞ്ഞു. നെയ്യാറ്റിൻകര ഭാ​ഗത്തേക്കുള്ള ബസുകൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ നെയ്യാറ്റിൻകരയിൽ നിന്നും തമ്പാനൂർ എത്തിയ ഡ്രൈവർക്കും കണ്ടക്ടറെയും സ്റ്റാൻഡിൽ തടഞ്ഞുവച്ചു. ബാ​ഗ് ഉൾപ്പെടെ വാങ്ങിവച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ജീവനക്കാർ പറഞ്ഞു.

Tags: HELMETBusksrtc driver
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies