"നഹീ ജാൻതാ"....ദേശീയ പണിമുടക്കിനെ കുറിച്ച് അറിയില്ലെന്ന് ഡൽഹി നിവാസികൾ; അഖിലേന്ത്യാ പണിമുടക്ക് കേരളത്തിന് പുറത്ത് പൂർണ്ണ പരാജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നഹീ ജാൻതാ”….ദേശീയ പണിമുടക്കിനെ കുറിച്ച് അറിയില്ലെന്ന് ഡൽഹി നിവാസികൾ; അഖിലേന്ത്യാ പണിമുടക്ക് കേരളത്തിന് പുറത്ത് പൂർണ്ണ പരാജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2025, 12:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഖിലേന്ത്യാ പണിമുടക്ക് കേരളത്തിന് പുറത്ത് പൂർണ പരാജയം. ജനജീവിതത്തെ ഒരു തരത്തിലും ബാധിച്ചില്ല. രാജ്യതലസ്ഥാനമായ ഡൽഹി, വാണിജ്യനഗരമായ മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജനജീവിതം സാധാരണ നിലയിലാണ്. പഴയ ചുവപ്പുകോട്ടയായ ബംഗാളിൽ പോലും പണിമുടക്കിനെ ജനം തള്ളികളഞ്ഞു.

ഡൽഹിയിലെ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പതിവ് പോലെ പ്രവർത്തിക്കുന്നുണ്ട്.   റോഡുകളിൽ സാധാരണ ഉണ്ടാകാറുള്ള ഗതാഗത കുരുക്കിനും കുറവില്ല. ദേശീയ പണിമുടക്കിനെ കുറിച്ചുള്ള ചോദ്യത്തിന് നഹീ ജാൻതാ എന്നാണ് അവരുടെ പ്രതികരണം.

വാണിജ്യനഗരമായ മുംബൈയിൽ ഫാക്ടറികളും സ്ഥാപനങ്ങളും പതിവ് പൊലെ പ്രവർത്തിക്കുന്നുണ്ട്. അവിടെ കടയടപ്പിക്കലോ ഭീഷണിപ്പെടുത്തി ജനം ജീവിതം തടസ്സപ്പെടുത്തലോ  ഇല്ല. സർക്കാർ ഓഫീസുകളിലെ കസേരകളിൽ പതിവ് പോലെ ജീവനക്കാരുണ്ട്. ഇവിടെത്തെ പോലെ ‘സർക്കാർ സ്പോൺസേഡ്’  കുട്ടയവധി ഇല്ലെന്ന് ചുരുക്കം.

പണിമുടക്കിന് പിന്തുണ നൽകിയ ഡിഎംകെ ഭരിക്കുന്ന ചെന്നെെയിലും പണിമുടക്കിന്റെ ലാഞ്ചന പോലും ഇല്ല. ​ ന​ഗരത്തിൽ പലയിടത്തും ​ഗതാ​ഗത കുരുക്ക് രൂക്ഷമാണെന്നാണ് റിപ്പോർട്ട്.

ബം​ഗാളിൽ ഏതാനും തൃണമുൽ പ്രവർത്തകർ കടയടപ്പിക്കാൻ ശ്രമിച്ചത് ഒഴിച്ചാൽ ജനജീവിതം സാധാരണ നിലയിലാണ്. ബിഹാറിൽ ആ‍ർജെഡി പ്രവർത്തകർ ട്രെയിൻ തടയാൻ ശ്രമം നടത്തിയെങ്കിലും ആർപിഎഫ് ഇവരെ തൂക്കി വാഹനത്തിലിട്ട് കൊണ്ടുപോയതോടെ സമരത്തിന് അറുതിയായി. നിലവിൽ കേരളത്തിൽ മാത്രമാണ് ദേശീയ പണിമുടക്കെന്ന കലാപരിപാടി നടക്കുന്നതെന്ന് വ്യക്തം.

Tags: NATIONAL STRIKE
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies