India

ജോധ്പൂരിലെ ജഡ്ജിമാര്‍ക്ക് സ്ഥലം മാറ്റം

ജോധ്പൂര്‍: സല്‍മാന് ഖാന് ജയില്‍ ശിക്ഷ വിധിച്ച ജോധ്പൂര്‍ കോടതി ജഡ്ജി ദേവ് കുമാര്‍ ഖാത്രിയെ സ്ഥലം മാറ്റി. സല്‍മാന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാനിരുന്ന സെഷന്‍സ് കോടതി...

Read more

ഭീകരര്‍ ബോട്ട് മാര്‍ഗം എത്താന്‍ സാധ്യത; പടിഞ്ഞാറന്‍ തീരത്ത് ജാഗ്രത നിര്‍ദ്ദേശം

പനാജി: ഭീകരര്‍ കടല്‍ മാര്‍ഗം ഇന്ത്യയിലെത്താന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഗോവന്‍ തീരങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ സൂചനയെ തുടര്‍ന്ന്...

Read more

ജിഗ്‌നേഷ് മേവാനിക്കെതിരെ കേസ്

ബംഗലുരു: കര്‍ണാടകത്തില്‍ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലി അലങ്കോലമാക്കണമെന്ന് ആഹ്വാനം ചെയത ജിഗ്‌നേഷ് മേവാനിക്കെതിരെ കേസ്. ബിജെപിയുടെ പരാതിയിന്മേല്‍ ചിത്രദുര്‍ഗ പൊലീസാണ് ജിഗ്‌നേഷ് മേവാനിക്കെതിരെ കേസെടുത്തത്. രണ്ടുകോടി ആളുകള്‍ക്ക്...

Read more

10 അംഗങ്ങളെ വച്ച് തുടങ്ങിയ പാർട്ടിയാണ് ബിജെപി; ഇപ്പോൾ 11 കോടി അംഗങ്ങളുണ്ട്: അമിത് ഷാ

ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്രമോദി എതിരാളികളില്ലാത്ത നേതാവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. 2019 ലും ബിജെപി തരംഗം ആവർത്തിക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നേരിടാൻ...

Read more

പെൻഷൻ ലഭിക്കാൻ അമ്മയുടെ മൃതദേഹം സൂക്ഷിച്ചു വച്ചത് രണ്ട് വർഷം

കൊല്‍ക്കത്ത : പെന്‍ഷന്‍ മുടങ്ങാതിരിക്കാൻ അമ്മയുടെ മൃതദേഹം മകന്‍ രണ്ട് വര്‍ഷത്തോളം വീട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ചു. കൊല്‍ക്കത്തയിലാണ് സംഭവം. റിട്ട.എഫ്.സി.ഐ ഓഫീസറായിരുന്ന ബീന മജുംദാറിന്റെ മൃതദേഹമാണ് ലെതര്‍...

Read more

വിളിച്ചാലും ഐ പി എല്ലിൽ കളിക്കാൻ വരില്ല, തനിക്ക് കളിക്കാൻ പാകിസ്ഥാൻ സൂപ്പർ ലീഗുണ്ട് ; അഫ്രീദി

ഇസ്ലാമാബാദ് ; ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ താൻ വരില്ലെന്ന് പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി. ഇന്ത്യയെ അവഹേളിച്ച് സംസാരിച്ചത് വിവാദമായതിനു പിറകേയാണ് ഐപിഎല്ലിൽ കളിക്കാൻ ഇന്ത്യയിലേക്ക്...

Read more

പതഞ്ജലി വസ്ത്ര നിര്‍മാണ രംഗത്തേക്ക്

ന്യൂഡല്‍ഹി: പതഞ്ജലി ഗ്രൂപ്പ് അടുത്ത വര്‍ഷം തന്നെ വസ്ത്ര നിര്‍മാണ രംഗത്തേക്കും കടക്കുമെന്ന് പതഞ്ജലി ഗ്രൂപ്പ് സഹ സ്ഥാപകന്‍ ബാബ രാംദേവ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള പരമ്പരാഗത വസ്ത്രങ്ങള്‍,...

Read more

പൗഡറിന്റെ പതിവായ ഉപയോഗം ക്യാൻസറിനിടയാക്കി ; പരാതിക്കാരന് 37 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകാൻ കോടതി

ന്യൂജേഴ്സി ; ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ പൗഡർ തുടർച്ചയായി ഉപയോഗിച്ചത് ക്യാൻസറിനിടയാക്കിയെന്ന കേസിൽ ന്യൂ ജേഴ്സി കോടതി കമ്പനിക്ക് പിഴ വിധിച്ചു. പൗഡറിന്റെ വർഷങ്ങൾ നീണ്ട...

Read more

സല്‍മാന്‍ ജയിലില്‍ തന്നെ

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. ജയിലില്‍ തന്റെ...

Read more

അമ്മയുടെ ജീവൻ തിരികെ കിട്ടുമെന്ന് കരുതിയതല്ല ,സുഷമാജിയോട് നന്ദിയും,സ്നേഹവും മാത്രം

ന്യൂഡൽഹി ; ‘ഒരിക്കലും അമ്മക്ക് നാട്ടിൽ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിച്ചതല്ല ,എല്ലാത്തിനും നന്ദിയുള്ളത് സുഷമാജിയോട് മാത്രം‘ വാക്കുകൾ ഇടറിയാണ് ഹൈദരാബാദ് സ്വദേശിനിയായ സിന്ധു പറഞ്ഞു നിർത്തിയത്. ഗൾഫിൽ തൊഴില്‍...

Read more

പ്രവര്‍ത്തകരാണ് ബിജെപിക്ക് എല്ലാം; നരേന്ദ്രമോദി

ന്യൂഡല്‍ഹി: ബിജെപിയുടെ സ്ഥാപകദിനത്തില്‍ കാര്യകര്‍ത്താക്കളുടെ ത്യാഗത്തെയും അര്‍പ്പണ മനോഭാവത്തെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് ബിജെപിക്കു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചത്. 1980 ഏപ്രില്‍...

Read more

കോൺഗ്രസ്സിനു തിരിച്ചടി ; ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തിൽ നിന്നും പ്രതിപക്ഷ കക്ഷികൾ പിന്മാറി

ന്യൂഡൽഹി ; പാര്‍ലമെന്റില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള കോൺഗ്രസ്സ് നീക്കത്തിനു പ്രതിപക്ഷ കക്ഷികളുടെ തിരിച്ചടി. തൃണമൂൽ കോൺഗ്രസ്സ്, ഡിഎംകെ, എസ്പി അടക്കമുള്ള...

Read more

തെലങ്കാനയിൽ ട്രാക്ടർ കനാലിലേക്ക് മറിഞ്ഞ് ഒൻപത് കർഷകർ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ നൽഗോണ്ടയിൽ ട്രാക്ടർ കനാലിലേക്ക് മറിഞ്ഞ് ഒൻപത് കർഷകർ മരിച്ചു. വെള്ളിയാഴ്ച രാവിലെ വാഡിപാട്ല ഗ്രാമത്തിലെ കനാലിലേക്കാണ് ട്രാക്ടർ മറിഞ്ഞത്. മുപ്പതോളം കർഷക തൊഴിലാളികളാണ് ട്രാക്ടറിൽ...

Read more

അണക്കെട്ട് നിർമ്മിക്കുന്നത് ചൈനയാണെങ്കിൽ വൈദ്യുതി വാങ്ങാൻ ഇന്ത്യയെ കിട്ടില്ല ; നേപ്പാളിനോട് നരേന്ദ്ര മോദി

ന്യൂഡൽഹി ; നേപ്പാളിലെ ചൈനീസ് ആധിപത്യത്തിനുമേൽ പിടിമുറുക്കാനൊരുങ്ങി ഇന്ത്യ. ത്രിദിന സന്ദർശനത്തിനായി ഇന്നെത്തുന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഒലിയെ ചൈനീസ് ആധിപത്യത്തിലുള്ള അനിഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട്...

Read more

ഡ്യൂട്ടിക്കിടെ മദ്യപിച്ച് കിറുങ്ങിയ വനിത പോലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

ഡിണ്ടിഗല്‍ : ഡ്യൂട്ടിക്കിടെ യൂണിഫോമില്‍ മദ്യപിച്ച് ലക്കുകെട്ട വനിത പോലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. മദ്യപിച്ച് ബോധംപോയ വനിത പോലീസ് ഓഫീസറുടെ വീഡിയോ വൈറലായതോടെയാണ് തമിഴ്നാട് പോലീസ് നടപടിയുമായി...

Read more

ബംഗാളിൽ സിപിഎം , ടിഎംസി നേതാക്കൾ ബിജെപിയിലേക്ക്

മിഡ്‌നാപൂര്‍ : പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ നേതാവ് കൗശല്യ സാഹൂവും സിപിഎം നേതാവായിരുന്ന ദിപക് സിംഗും ബിജെപിയില്‍ ചേര്‍ന്നു. ഇരുനേതാക്കളും അനുയായികള്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം...

Read more

സല്‍മാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ജോധ്പൂര്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജയിലില്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന്...

Read more

കശ്മീർ ജനതക്ക് സുരക്ഷക്കായി 416 കോടിയുടെ ബങ്കറുകൾ വരുന്നു

ന്യൂഡല്‍ഹി: പാക് ഷെല്ലാക്രമണങ്ങളില്‍ നിന്ന് കശ്മീര്‍ ജനതയെ രക്ഷിക്കാന്‍ 13029 ബങ്കറുകള്‍ നിര്‍മ്മിക്കുന്നു . പാക് സൈന്യത്തില്‍ നിന്ന് ഷെല്ലാക്രമണഭീഷണി നേരിടുന്ന സാംബ, പൂഞ്ച്, ജമ്മു, കാത്തുവ,...

Read more

നീരവ് മോദി ഹോങ്കോങ്ങിലെന്ന് വി.കെ സിംഗ് രാജ്യസഭയില്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്ന് വിദേശകാര്യസഹമന്ത്രി വി.കെ സിംഗ് രാജ്യസഭയില്‍. നീരവിനെ കൈമാറാനായി ഹോങ്കോങ്ങിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും...

Read more

വീഡിയോകോൺ വായ്പ അഴിമതി കേസ് ; ച​ന്ദ കൊച്ചാറി​ന്‍റെ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ സിബിഐ കസ്റ്റഡിയിൽ

മുംബൈ ; വീഡിയോകോൺ വായ്പ അഴിമതികേസുമായി ബന്ധപ്പെട്ട് ഐ​സി​ഐ​സി​ഐ ബാ​ങ്ക് മേ​ധാ​വി ച​ന്ദ കൊച്ചാറി​ന്‍റെ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ രാ​ജീ​വ് കൊ​ച്ച​റിനെ കസ്റ്റഡിയിലെടുത്തു. ഇമിഗ്രേഷൻ വിഭാഗം പിടികൂടിയ രാജീവ് കൊച്ചാറിനെ...

Read more

കുവൈറ്റിലെ എഞ്ചിനീയര്‍മാരുടെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കും ; വി.കെ.സിംഗ്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ എഞ്ചിനീയര്‍മാര്‍ നേരിടുന്ന പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് വിദേശകാര്യ സഹ മന്ത്രി വി.കെ.സിംഗ് . കുവൈറ്റിലെ ഭാരതീയ പ്രവാസി പരിഷത്തിന്റെ പ്രതിനിധിസംഘവുമായുള്ള കൂടിക്കാഴ്ചയിലാണ്...

Read more

പാർലമന്റ് തടസ്സപ്പെടുത്തിയ പ്രതിപക്ഷം കാണുക , എൻഡിഎ എം പി മാർ വേണ്ടെന്ന് വച്ച ശമ്പളം 3.66 കോടി

ന്യൂഡൽഹി ; പാർലമന്റ് തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തിന് മാതൃകയാക്കാവുന്ന മറുപടിയുമായി എൻഡിഎ . സമ്മേളന കാലയളവായ 23 ദിവസത്തെ ശമ്പളവും മറ്റ് അലവൻസുകളുമായി 400 എം പി മാർ...

Read more

കിട്ടാക്കടം പിടിച്ചെടുക്കാൻ മോദി സർക്കാർ കൊണ്ടുവന്ന നിയമം ഫലവത്താകുന്നു : 4 ലക്ഷം കോടി ഈ വർഷം തിരിച്ചെത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : കിട്ടാക്കടം തിരിച്ചു പിടിക്കാൻ മോദി സർക്കാർ കൊണ്ടുവന്ന പാപ്പർ നിയമം ഫലവത്താകുന്നു. ഈ വർഷം നാലു ലക്ഷം കോടിരൂപ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് കോർപ്പറേറ്റ് അഫയേഴ്സ്...

Read more

പിതാവിനെ വെടിവച്ചിട്ട ലഷ്കർ ഭീകരർ മകനെ തട്ടിക്കൊണ്ടു പോയി

ശ്രീനഗർ ; കശ്മീരിൽ പിതാവിനെ വെടിവച്ചിട്ട ശേഷം ലഷ്കർ -ഇ-ത്വയ്ബ ഭീകര സംഘം മകനെ തട്ടിക്കൊണ്ടു പോയി.ബന്ദിപ്പൂര ജില്ലയിലാണ് സംഭവം. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ...

Read more

LIVE TV