അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2025, 05:29 pm IST
Facebook
Twitter
WhatsAppTelegram

അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ച് ബന്ധുക്കൾ. ബിഹാറിലെ സുപോൾ ജില്ലയിലാണ്. മർദ്ദനത്തിന് പിന്നാലെ ആന്റിയെയും(അമ്മായി) 24-കാരനെയും നിർബന്ധപൂർവം വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തു. ജൂലായ് 2ന് നടന്ന സംഭവത്തിന്റെ വീഡിയോകൾ പുറത്തുവന്നു. മിതലേഷ് കുമാർ മുഖിയ എന്ന യുവാവിനെയാണ് അമ്മാവൻ ശിവ്ചന്ദ്ര മുഖ്യയുടെ വീട്ടിലേക്ക് കടത്തിക്കൊണ്ടു പോയി മർദ്ദിച്ചതും അമ്മായിയെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചതും. ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് യുവാവിനെ തല്ലിയത്.

തടികഷ്ണങ്ങൾ ഉപയോ​ഗിച്ചും അല്ലാതെയുമായിരുന്നു മർദ്ദനം. ശിവ്ചന്ദ്രയുടെ ഭാര്യ റിത ദേവിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. തന്നെയും നാലുവയസുകാരനെയും ഉപേക്ഷിച്ച ഭാര്യയെ വേണ്ടെന്ന് ശിവ്ചന്ദ്ര പറയുന്നതും കേൾക്കാമായിരുന്നു. ഇതിന് ശേഷം യുവാവിനെ നിർബന്ധിപ്പിച്ച് യുവതിയുടെ നെറ്റിയിൽ സിന്ദൂരവും ചാർത്തിച്ചു. ഇതോടെ വിവാഹം കഴിഞ്ഞെന്ന് അവിടെ കൂടി നിന്നവർ പറഞ്ഞു. ഇതിന്റെ വീഡിയോയാണ് പുറത്തുവന്നത്.

മിതലേഷിനെ പൊലീസ് എത്തിയാണ് രക്ഷിച്ചത്. മിതലേഷിന്റെ പിതാവിന്റെ പരാതിയിൽ അഞ്ചുപേർക്കെതിരെയാണ് ​ഗുരുതര ആരോപണമുള്ളത്. അവിഹിത ബന്ധം ആരോപിച്ച് മകനെയും രക്ഷിക്കാനെത്തിയ കുടുംബത്തെയും ക്രൂരമായി മർദ്ദിച്ചെന്ന് കാട്ടി യുവാവിന്റെ പിതാവ് രാമചന്ദ്രയാണ് പരാതി നൽകിയത്. കൈക്കും തലയക്കും കഴുത്തിനും പരിക്കേറ്റ മിതലേഷിന്റെ ആരോ​ഗ്യനില ​ഗുരുതരമെന്നാണ് സൂചന.

 

Tags: affairforcedbrutalAuntBiharmanBEATENassaultmarry
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

Latest News

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies