Kuwait

വന്ദേഭാരത് നാലാംഘട്ടം – കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് ഓവർസീസ് എൻ സി പി.

  കുവൈറ്റ് സിറ്റി - കൊവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ വിദേശത്തു നിന്ന് നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ രജിസ്ട്രർ ചെയ്ത് കാത്തിരിക്കുന്ന കുവൈറ്റ് പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്ന...

Read more

ഭവന്‍സ് അധ്യാപക -രക്ഷകർത്താ കൂടിക്കാഴ്ച സംഘടിപ്പിച്ചു

  കുവൈറ്റ്‌ സിറ്റി: ഇൻഡ്യൻ എഡ്യൂക്കേഷണൽ സ്കൂൾ, ഭവൻസ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വിർച്യുൽ അധ്യാപക -രക്ഷകർത്താ കൂടിക്കാഴ്ച സംഘടിപ്പിച്ചു. മുൻകൂട്ടി നിശ്ചയിച്ച സമയപ്രകാരം ഓരോ രക്ഷിതാവും വിദ്യാർത്ഥികളുടെ...

Read more

മ്യൂസിക്ക് ബീറ്റ്സിന്‍റെ 24 മണിക്കൂര്‍ ലൈവ് സംഗീത വിരുന്ന്

കുവൈറ്റ് സിറ്റി - കുവൈറ്റിലെ ഈവൻറ് മാനേജ്മെന്റ് ഗ്രൂപ്പായ മ്യൂസിക് ബീറ്റ്സ് അണിയിച്ചൊരുക്കുന്ന 24 മണിക്കൂർ ഫേസ് ബുക്ക് ലൈവ് സംഗീത വിരുന്ന് ജൂലായ് 3 ന്...

Read more

കുവൈറ്റില്‍ അടൂർ പെരിങ്ങനാട് സ്വദേശി മരണമടഞ്ഞു

  കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. അടൂർ പെരിങ്ങനാട് സ്വദേശി അമ്പിളി (52) ആണു മരണമടഞ്ഞത്‌. നാല് വർഷമായി സ്വദേശി വീട്ടിൽ ജോലി...

Read more

കുവൈറ്റില്‍ മലപ്പുറം സ്വദേശി മരണമടഞ്ഞു

  കുവൈറ്റ് സിറ്റി - മലപ്പുറം കോട്ടക്കല്‍ ചെനപ്പുറം സ്വദേശി ഹൃദയാഘാതംമൂലം മരണമടഞ്ഞു. മലപ്പുറം കോട്ടക്കല്‍ കുറ്റിപ്പുറം സ്വദേശി അമീര്‍ ബാബു ആണ് മരിച്ച രണ്ടാമത്തെ മലയാളി....

Read more

കൊറോണ ചികിത്സയിലിരിക്കെ തൃശൂര്‍ വില്ലന്നൂര്‍ സ്വദേശി മരണമടഞ്ഞു

  കുവൈറ്റ് സിറ്റി - കുവൈറ്റിൽ കൊറോണ ബാധയേറ്റ്‌ ചികിൽസയിലായിരുന്ന മലയാളി മരണമടഞ്ഞു. തൃശൂർ പെരുമ്പിലാവ്‌ വില്ലന്നൂർ സ്വദേശി പുളിക്കര വളപ്പിൽ അബ്ദുൽ റസാഖ്‌ (60) ആണു...

Read more

കുവൈറ്റില്‍ കൊറോണ ചികിത്സയിലിരിക്കെ കണ്ണൂര്‍ സ്വദേശി മരണമടഞ്ഞു

  കുവൈറ്റ് സിറ്റി - കുവൈറ്റിൽ കൊറേണ ബാധയേറ്റ്‌ ചികിൽസയിൽ ആയിരുന്ന മലയാളി മരണമടഞ്ഞു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി ഹാരിസ്‌ ബാപ്പിനിയാണ് മരിച്ചത്. അറുപത്തിഏഴ് വയസ്സായിരുന്നു....

Read more

കുവൈറ്റിൽ അഴീക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

  കുവൈറ്റ് സിറ്റി: കുവൈറ്റിൽ കണ്ണൂർ അഴീക്കോട് കച്ചേരിപ്പാറ സ്വദേശി കരയാൻ അജിത് കുമാർ (54) ഹൃദയാഘാതം മൂലം മരിച്ചു. ഫവാസ് കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ ആയിരുന്നു....

Read more

അബ്ബാസിയിലും മഹബുള്ളയിലും ഫര്‍വാനിയിലും ലോക്ഡൌണ്‍ തുടരും; കർഫ്യൂ സമയം കുറച്ചു

  കുവൈത്ത് സിറ്റി: രാജ്യത്തെ കര്‍ഫ്യൂ സമയം വൈകീട്ട് 8 മുതല്‍ രാവിലെ 5 വരെയായി കുറച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....

Read more

163 യാത്രക്കാരുമായി ഫോക്ക് ചാർട്ടേഡ് വിമാനം കണ്ണൂരിലേക്ക് യാത്ര തിരിച്ചു

  കുവൈറ്റ് സിറ്റി : കോവിഡിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ കുടുങ്ങിക്കിടന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി, കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ...

Read more

കെ.എം.സിസിയുടെ നാലാമത്തെ ചാർട്ടർ വിമാനവും നാട്ടിലെത്തി

  കുവൈറ്റ്സിറ്റി : കൊവിഡ് പ്രതിസന്ധി മൂലം കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനു കുവൈത്ത് കെ.എം.സി.സി. ചാർട്ടർ വിമാനങ്ങളുടെ എണ്ണം നാലായി. ഇൻഡിഗോ വിമാനക്കമ്പനിയുമായും തദാക്കിർ ട്രാവൽസുമായും ചേർന്നാണ് പ്രസ്തുത...

Read more

കല കുവൈറ്റിന്റെ മൂന്നാമത്തെ ചാർട്ടേഡ് വിമാനം കൊച്ചിയിലേക്ക്

  കുവൈറ്റ് സിറ്റി - കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട്‌ ചെയ്ത...

Read more

പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലാക്കരുത് – ഓവർസീസ് എൻ സി പി

  കുവൈറ്റ് സിറ്റി - വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് യാത്രയ്ക്കു മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിലപാടുമായി...

Read more

അശരണർക്ക് സൗജന്യ ഫ്ലൈറ്റൊരുക്കി ഐ.ഐ.സി കുവൈത്ത്

  കുവൈറ്റ് സിറ്റി: കോവിഡ് മഹാമാരിയിൽ പ്രയാസപ്പെട്ട് പ്രതിസന്ധിയിലായവര്‍ക്ക് സഹായമായി ഇന്ത്യൻ ഇസ്ലാഹീ സെന്റർ കുവൈത്ത് സൗജന്യ ചാർട്ടർ ഫ്ലൈറ്റ് ഒരുക്കുന്നു. തികച്ചും പരിപൂർണ്ണ അർഹതയുള്ളവർക്ക് മാത്രമേ...

Read more

ടെക്സാസ് കുവൈറ്റിന്റെ മൂന്നാമത്തെ ചാർട്ടേർഡ് വിമാനവും നാട്ടിലേക്ക് പുറപ്പെട്ടു

  കുവൈറ്റ് സിറ്റി : കൊറോണ പ്രതിസന്ധിയിൽപെട്ടു കുവൈത്തിൽ വിഷമിക്കുന്ന, വിവിധ കാരണത്താൽ നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടു അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിലാണ് അൽ റാഷിദ്...

Read more

ഭവന്‍സ് സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂള്‍ യോഗാദിനാചരണം സംഘടിപ്പിച്ചു

  കുവൈറ്റ് സിറ്റി - ലോകത്തിന് ഭാരതീയ സംസ്കാരത്തിന്‍റെ വിലമതിക്കാനാകാത്ത ഉപഹാരമാണ് യോഗ. കുവൈറ്റ് ഭവന്‍സ് സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂളില്‍ അന്താരാഷ്ട്ര യോഗാദിനാചാരണം സംഘടിപ്പിച്ചു. യോഗപരിശീലകനും ഖത്തര്‍...

Read more

ഹൃദയാഘാതം കാരണം മലയാളി മരണമടഞ്ഞു

  കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. തിരുവനന്തപുരം പട്ടം തെക്കും മൂട്‌ സ്വദേശി ഡ്യൂ ഡ്രോപ്സ്‌ അപാർട്ട്മെന്റിൽ പ്രകാശ്‌ ജോർജ്ജ്‌ (60)...

Read more

സാരഥി കുവൈറ്റിന്റെ രണ്ടാം ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു

  കുവൈറ്റ് സിറ്റി - കൊറോണ പശ്ചാത്തലത്തിൽ സാരഥി കുവൈറ്റ് ചാർട്ട്‌ ചെയ്ത രണ്ടാമത്തെ  വിമാനം കുവൈറ്റിൽ നിന്നും  തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. മുൻഗണന ക്രമത്തിലുള്ള 164 യാത്രക്കാരാണ്...

Read more

330 യാത്രക്കാരുമായി കല കുവൈറ്റിന്റെ രണ്ടാമത്തെ ചാർട്ടേഡ് വിമാനം കൊച്ചിയിലേക്ക് പറന്നു.

  കുവൈറ്റ് സിറ്റി: കല കുവൈറ്റ് ചാർട്ട്‌ ചെയ്ത രണ്ടാമത്തെ വിമാനം കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു. മുൻഗണനാ ക്രമത്തിലുള്ള 322 പേരും 08 കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ...

Read more

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്: നടപടി പിൻവലിക്കണമെന്ന ആവശ്യപ്പെട്ടു ടെക്സാസ് കുവൈറ്റ് നിവേദനം സമർപ്പിച്ചു

  കുവൈറ്റ് സിറ്റി : ചാർട്ടേഡ് വിമാനത്തിൽ നാട്ടിൽ എത്തുന്നവർക്കായി കോവിഡ് ബാധയില്ല എന്ന സർട്ടിഫിക്കറ്റ് നിർബദ്ധമാക്കിയ നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് ടെക്സാസ് കുവൈറ്റ് നിവേദനം...

Read more

ഇന്ത്യ – ചൈന അതിർത്തിയിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലികൾ

  കുവൈറ്റ് സിറ്റി: ഇന്ത്യ - ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവൻ താഴ്‍വരയിൽ ഉണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികർക്ക് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല...

Read more

അപ്രായോഗിക നിര്‍ദേശങ്ങള്‍; പ്രവാസികളുടെ തിരിച്ചുപോക്ക് റദ്ദ് ചെയ്യുന്നതിനു തുല്യം – ആര്‍ എസ് സി

  കുവൈറ്റ് സിറ്റി : ജന്മനാട്ടിലേക്ക് മടങ്ങുന്ന കേരളക്കാര്‍ക്ക് മാത്രം യാത്രക്ക് മുമ്പ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം അത്യന്തം ദ്രോഹപരവും അപ്രായോഗിക...

Read more

ക്യാന്‍സര്‍ ചികില്‍സയിലായിരുന്ന മലയാളി ബാലിക കുവൈത്തില്‍ മരിച്ചു

  കുവൈത്ത്‌സിറ്റി: രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി ബാലിക ആല്‍വിയ സോണി (8)ആണ് ബുധനാഴ്ച രാത്രി മരണമടഞ്ഞത്. വൈക്കം കോതവര മലയില്‍ വീട്ടില്‍ സോണി തോമസിന്റെയും ഭാര്യ...

Read more

കുവൈറ്റ്‌ മലയാളി സമാജത്തിന്‍റെ ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങി

  കുവൈറ്റ് സിറ്റി‌ : കേരളത്തിലേക്കുള്ള പ്രവാസികളുമായി ജസീറ എയർവെയ്‌സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പറന്നിറങ്ങി. ചൊവ്വാഴ്ച വൈകുന്നേരം 03.30 ഓടെ 162 യാത്രക്കാരുമായി പുറപ്പെട്ട വിമാനം...

Read more

LIVE TV