ആലപ്പുഴ - Janam TV

ആലപ്പുഴ

കേന്ദ്രമന്ത്രിയായ ശേഷമുളള ശമ്പളം നയാ പൈസ വ്യക്തിപരമായ ആവശ്യത്തിന് തൊട്ടിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോയെന്ന് സുരേഷ് ഗോപി

ആലപ്പുഴ: രാജ്യസഭാ എംപിയായിരിക്ക ലഭിച്ച ഒരു പൈസയും സ്വന്തം ജീവിതത്തിലേക്കോ കുടുംബത്തിലേക്കോ കൊണ്ടുപോയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെൻഷൻ തുകയായി ലഭിച്ചിരുന്ന 25000 രൂപയും വ്യക്തിപരമായ ആവശ്യങ്ങൾക്ക് എടുത്തിട്ടില്ല. കേന്ദ്രമന്ത്രിയായ ...

കാറിലുണ്ടായിരുന്നത് 12 വിദ്യാർത്ഥികൾ; അപകടം സിനിമ കാണാൻ പോകുന്നതിനിടെ; ആഘാതം കൂട്ടിയത് ഓവർലോഡെന്ന് സംശയം

ആലപ്പുഴ: കളർകോട് 5 മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അപകടത്തിന്റെ ആഘാതം ഉയർത്തിയത് ഓവർലോഡ്. ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടവേര കാറിൽ 12 പേരാണ് ഉണ്ടായിരുന്നതെന്ന് മോട്ടോർ വാഹന ...

മഴ; മലപ്പുറത്ത് പ്രൊഫഷണൽ കോളേജുകൾ ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ആലപ്പുഴയിലും അവധി പ്രഖ്യാപിച്ചു

ആലപ്പുഴ/മലപ്പുറം: മഴ ശക്തമാകാനുളള സാദ്ധ്യത മുൻനിർത്തി മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (ഡിസംബർ 3) അവധി പ്രഖ്യാപിച്ചു. മലപ്പുറത്ത് പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ ...

പാർട്ടി ഓഫീസിൽ വിളിച്ചുകയറ്റി പീഡിപ്പിച്ചു; പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ നീക്കി; സിപിഎം നടപടി വിവാദം കത്തിക്കയറിയതോടെ

ആലപ്പുഴ; ഭർത്താവിനെ കാത്ത് നിന്ന തന്നെ പാർട്ടി ഓഫീസിൽ വിളിച്ചുകയറ്റി പീഡിപ്പിച്ചുവെന്ന പ്രവർത്തകയുടെ പരാതിയിൽ ആരോപണ വിധേയനായ പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്എം ഇക്ബാലിനെ ഗത്യന്തരമില്ലാതെ ...

ഹരിപ്പാട് 20,471 പക്ഷികളെ കൊന്നൊടുക്കും; നടപടി പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ

ആലപ്പുഴ: ഹരിപ്പാട് താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണ് സാമ്പിളുകളിൽ എച്ച്5 ...

ശക്തമായ കാറ്റും മഴയും; ആലപ്പുഴയിൽ ജില്ലാ ഭരണകൂടം നടത്താനിരുന്ന ഓണപ്പരിപാടി മാറ്റിവെച്ചു

ആലപ്പുഴ; വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴയിൽ ജില്ലാ ഭരണകൂടവും ഡിടിപിസിയും ചേർന്ന് നടത്താനിരുന്ന ഓണപ്പരിപാടി മാറ്റിവെച്ചു. ജില്ലാ കളക്ടർ വി.ആർ ...

പച്ചച്ചോരയുടെ മണം മാറുന്നതിന് മുൻപാണ് പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിക്ക് അനുമതി കൊടുത്തത്; വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ഇവരുടെ പരിപാടികൾക്ക് അനുമതി നൽകാത്തതാണ്; പുതിയ തീരുമാനത്തിന് പിന്നിൽ തൃക്കാക്കര

കൊച്ചി: ആലപ്പുഴയിൽ പച്ചച്ചോരയുടെ മണം മാറുന്നതിന് മുൻപാണ് പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിക്ക് അനുമതി കൊടുത്തതെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ഇവരുടെ ...

പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യം ഹിന്ദു, ക്രിസ്ത്യൻ വംശഹത്യ; കൊച്ചുകുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചു; ദേശീയ ബാലാവകാശ കമ്മിഷനും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി

പാലക്കാട്: കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് ജനമഹാസമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിൽ കൊച്ചുകുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷനുൾപ്പെടെ പരാതി നൽകി ...

ശ്രീനിവാസിനെ കൊല്ലാൻ പ്രതികൾ എത്തിയ ബൈക്ക് ഒരു സ്ത്രീയുടെ പേരിൽ; ആലപ്പുഴയിലെ സിം കാർഡ് ആസൂത്രണം ബൈക്കിന്റെ രൂപത്തിൽ പാലക്കാടും ആവർത്തിച്ച് പോപ്പുലർ ഫ്രണ്ട്

പാലക്കാട്: ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ നടത്തിയ ആസൂത്രണം അതേ രൂപത്തിൽ പാലക്കാട് കൊലപാതകത്തിലും തെളിയുന്നു. മേലാമുറിയിൽ ശ്രീനിവാസ് ...