അയ്യപ്പ ഭക്തർ - Janam TV

അയ്യപ്പ ഭക്തർ

മഴയും കനത്ത മൂടൽ മഞ്ഞും; പരമ്പരാഗത കാനനപാത വഴിയുള്ള ശബരിമല തീർഥാടനത്തിന് ഹൈക്കോടതി വിലക്ക്

കൊച്ചി: മഴയും കനത്ത മൂടൽ മഞ്ഞിനെയും തുടർന്ന് പരമ്പരാഗത കാനനപാത വഴിയുള്ള ശബരിമല തീർഥാടനത്തിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി. വണ്ടിപ്പെരിയാർ - പുല്ലുമേട് വഴിയും, എരുമേലിയിൽ നിന്നും കരിമല ...

അയ്യപ്പ ഭക്തർക്ക് കാനന പാതയിൽ തുണയായി മൊബൈൽ ആപ്പ്; ഉടൻ പുറത്തിറക്കും

പത്തനംതിട്ട : ശബരിമല പാതയിലെ വനമേഖലയിൽ തീർത്ഥാടകർക്ക് വഴികാട്ടാൻ ഇനി മൊബൈൽ ആപ്പ്. പുതിയ ആപ്പ് ഈ ആഴ്ച പുറത്തിറക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. തീർത്ഥാടന കാലത്തിന്റെ ആരംഭത്തിൽ ...

സർക്കാർ സംവിധാനങ്ങൾ പരസ്പരം പഴിചാരുന്നു; പമ്പയിൽ ബസിൽ കയറാൻ കൂട്ടയിടി; ക്യൂ സംവിധാനമോ നിയന്ത്രണമോ ഇല്ലെന്ന് പരാതി

ശബരിമല : നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള  കെ.എസ്.ആർ. ടി.സി. ബസുകളിൽ കയറാൻ തിരക്കനുഭവപ്പെടുമ്പോൾ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലെന്ന് പരാതി. കൊച്ചുകുട്ടികൾ അടക്കമുള്ള ഭക്തർ ബസ്സിൽ കയറാൻ ശ്രമിക്കുമ്പോൾ തിരക്ക് ...