അരവണ - Janam TV

അരവണ

ശബരിമല അപ്പം, അരവണ നിർമ്മാണം; ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കണമെന്ന് ഹർജി; ദേവസ്വം ബോർഡിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ശബരിമലയിലെ അപ്പം, അരവണ നിർമ്മാണത്തിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ദേവസ്വം ബോർഡിന് ഹൈക്കോടതി നോട്ടീസ്. ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. സർക്കാർ, ...

ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു

കൊച്ചി: ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു. അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രസാദ വിതരണം നിർത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നാളെ ...

അരവണ വിതരണം തടഞ്ഞ് ഹൈക്കോടതി; സാമ്പിൾ പരിശോധിക്കണമെന്ന് ആവശ്യം; നടപടി ഏലയ്‌ക്കയിൽ കീടനാശിനി കണ്ടെത്തിയ സാഹചര്യത്തിൽ

കൊച്ചി: കീടനാശിനിയുള്ള ഏലയ്ക്ക ഉപയോഗിച്ചുണ്ടാക്കിയ അരവണയുടെ വിതരണം തടഞ്ഞ് ഹൈക്കോടതി. അരവണ പ്രസാദത്തിന്റെ സാമ്പിൾ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇനിയുണ്ടാക്കുന്ന അരവണയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ചിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ ...

അരവണ ടിന്നുകൾ പൊട്ടിയ നിലയിൽ; ഉപയോഗ ശൂന്യമായത് 40 ബോക്‌സ് ടിന്നുകൾ; കരാർ കമ്പനിക്ക് നോട്ടീസ്

പത്തനംതിട്ട: അരണവണ നിറയ്ക്കാനായി നിലയ്ക്കലിലേക്ക് എത്തിച്ച ടിന്നുകൾ പൊട്ടിയ നിലയിൽ. 40 ബോക്‌സ് ടിന്നുകളാണ് ഉപയോഗ ശൂന്യമായത്. ഡൽഹിയിലെ മോട്ടി എന്ന കമ്പനിയിൽ നിന്നുള്ള ടിന്നുകളാണ് പൊട്ടിയ ...

ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ; ശബരിമല അരവണ ടിൻ വിതരണ കമ്പനിക്ക് താക്കീത് നൽകി ഹൈക്കോടതി

കൊച്ചി : ശബരിമല അരവണ ടിൻ വിതരണം ചെയ്യുന്ന കരാർ കമ്പനിക്ക് താക്കീത് നൽകി ഹൈക്കോടതി. ആവശ്യം അനുസരിച്ച് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ ...

ശബരിമലയിൽ അരവണ നിറയ്‌ക്കുന്ന ടിന്നിന്റെ കരാറിലും അഴിമതി;ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട കമ്പനിക്ക് കരാർ നൽകാൻ നീക്കം

പത്തനംതിട്ട:ശബരിമലയിൽ അരവണ നിറയ്ക്കുന്ന ടിന്നിന്റെ കരാറിൽ അഴിമതിയെന്ന് ആരോപണം.ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട കമ്പനിക്ക് കരാർ നൽകാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ.കരാറിൽ പങ്കെടുത്ത മറ്റൊരു കമ്പനിയും പരാതിയുമായി രംഗത്തെത്തി. ...