ശബരിമലയിൽ അരവണ നിറയ്ക്കുന്ന ടിന്നിന്റെ കരാറിലും അഴിമതി;ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട കമ്പനിക്ക് കരാർ നൽകാൻ നീക്കം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ അരവണ നിറയ്‌ക്കുന്ന ടിന്നിന്റെ കരാറിലും അഴിമതി;ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട കമ്പനിക്ക് കരാർ നൽകാൻ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 11:16 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട:ശബരിമലയിൽ അരവണ നിറയ്‌ക്കുന്ന ടിന്നിന്റെ കരാറിൽ അഴിമതിയെന്ന് ആരോപണം.ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട കമ്പനിക്ക് കരാർ നൽകാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ.കരാറിൽ പങ്കെടുത്ത മറ്റൊരു കമ്പനിയും പരാതിയുമായി രംഗത്തെത്തി.

ഡൽഹി നോയിഡ ആസ്ഥാനമായ കമ്പനിക്ക് കരാർ നൽകാൻ നടത്തിയ നടത്തിയ ട്രയൽ റണ്ണിൽ 50,000 ടിൻ അരവണയാണ് ദേവസ്വം ബോർഡിന് നഷ്ടമായത് കമ്പനി നൽകിയ ടിന്നിൽ യന്ത്രസഹായത്തോടെ അരവണ നിറച്ചപ്പോഴാണ് കണ്ടെയ്‌നർ പൊട്ടി അരവണ നഷ്ടമായത്.ദേവസ്വം ബോർഡ് കരാർ ഉറപ്പിക്കാൻ പോകുന്ന കമ്പനിക്ക് ഗുണനിലവാരമില്ല എന്ന് ദേവസ്വം വിജിലൻസും കണ്ടെത്തിയിരുന്നു.

തിരുവിതാംകൂർ ദേവസം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ അടക്കമുള്ള ഉന്നതരുടെ സാന്നിധ്യത്തിലാണ് സന്നിധാനത്തു ഡപ്പികളിൽ അരവണ നിറച്ചു പരിശോധിച്ചത്. എന്നാൽ ഏറ്റവും കുറഞ്ഞ തുക പറഞ്ഞ കമ്പനിയുടെ ഡപ്പി വളഞ്ഞുപോവുകയായിരുന്നു.

രാജ്യത്തിനകത്തും പുറത്തു നിന്നുമായി വരുന്ന തീർത്ഥാടകർ നേരിട്ട് വാങ്ങുന്നതിന് പുറമെ ലോകമെമ്പാടും ഇത് തപാലിലും കൊറിയറിലും അയക്കുന്നുണ്ട്. അരവണ ടിൻ യോഗ്യമല്ലെങ്കിൽ ഇത് പാക്കിങ്ങിനെ സാരമായി ബാധിക്കും. ഇത് കൊണ്ട് തന്നെ മികച്ച ഗുണ നിലവാരമുള്ള ഡപ്പികൾ തന്നെയാണ് വേണ്ടത്.

നിലവിൽ ഏകദേശം ഒരു ലക്ഷം ഡപ്പികൾ മാത്രമാണ് ശബരിമലയിൽ സ്റ്റോക്കുള്ളത്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപേ കുറഞ്ഞത് 10 ലക്ഷം ടിന്നുകൾ എങ്കിലും വിതരണത്തിന് തയ്യാറാക്കേണ്ടതുണ്ട്. കരാറിൽ തർക്കം തുടർന്നാൽ ഇത് സാധ്യമാകില്ല.കഴിഞ്ഞ വർഷങ്ങളിൽ കൊല്ലത്തുനിന്നുള്ള കമ്പനികൾക്കായിരുന്നു കരാർ.

 

Tags: shabarimalaശബരിമലഅരവണ
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies