ബട്ടദ്രവ പോലീസ് സ്‌റ്റേഷൻ ആക്രമണത്തിലും പോപ്പുലർ ഫ്രണ്ടിന് പങ്ക്; പിഎഫ്‌ഐയെയും ക്യാമ്പസ് ഫ്രണ്ടിനെയും നിരോധിക്കണമെന്ന് അസം മുഖ്യമന്ത്രി
ഗുവാഹത്തി; പോപ്പുലർ ഫ്രണ്ടിനെയും ക്യാമ്പസ് ഫ്രണ്ടിനെയും നിരോധിക്കണമെന്ന ആവശ്യം ആവർത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബട്ടദ്രവയിലെ പോലീസ് സ്‌റ്റേഷൻ കത്തിച്ച സംഭവത്തിലും പോപ്പുലർ ഫ്രണ്ടിന്റെ ...



