അസം സ്വദേശിനിക്ക് വീട് വെച്ച് നൽകി; ഡൽഹിയിലെത്തിയ സുരേഷ് ഗോപിയെ കാത്തിരുന്നത് അസം മുഖ്യമന്ത്രിയുടെ സമ്മാനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അസം സ്വദേശിനിക്ക് വീട് വെച്ച് നൽകി; ഡൽഹിയിലെത്തിയ സുരേഷ് ഗോപിയെ കാത്തിരുന്നത് അസം മുഖ്യമന്ത്രിയുടെ സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 10:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേരളത്തിന്റെ മരുമകളായി ഇവിടെയെത്തിയ അസം സ്വദേശിനിക്ക് വീട് വെച്ചു നൽകിയ സുരേഷ് ഗോപിക്ക് അസം മുഖ്യമന്ത്രിയുടെ സ്‌നേഹ സമ്മാനം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇരിട്ടി നഗരസഭയിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിച്ച അസം സ്വദേശിനി മുൻമി ഗഗോയിക്കും കുടുംബത്തിനുമാണ് സുരേഷ് ഗോപി വീട് വെച്ചു നൽകിയത്.

വീടിന്റെ പാലുകാച്ചിനെത്തിയ സുരേഷ് ഗോപിക്ക് മുൻമി പരമ്പരാഗത അസം ഷാൾ സമ്മാനമായി നൽകിയിരുന്നു. ഇത് ധരിച്ചുളള ചിത്രങ്ങളും കഴിഞ്ഞ ദിവസം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ചടങ്ങിന് ശേഷം അദ്ദേഹം ഡൽഹിയിലെത്തിയതും ഈ ഷാൾ കഴുത്തിലണിഞ്ഞായിരുന്നു. എന്നാൽ ഡൽഹിയിലെ വസതിയിലെത്തിയ തന്നെ കാത്ത് അസം മുഖ്യമന്ത്രിയുടെ വകയായി മധുരപലഹാരങ്ങളടങ്ങിയ ബോക്‌സും മറ്റൊരു ഷാളും ഉണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. രണ്ട് ഷാളുകളും അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ സർപ്രൈസ് സമ്മാനങ്ങൾ തനിക്ക് വലിയ സന്തോഷമാണ് നൽകിയതെന്ന് സുരേഷ് ഗോപി കുറിച്ചു. വാക്കുകളെക്കാൾ അതീതമാണ് സമ്മാനത്തിന്റെ മൂല്യമെന്നും അദ്ദേഹം കുറിച്ചു.

ചോർന്നൊലിക്കുന്ന ഒറ്റമുറി വാടക വീട്ടിലാണ് മുൻമി താമസിച്ചിരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ഇത് വാർത്തകളിലൂടെ അറിഞ്ഞ സുരേഷ് ഗോപി എം.പി മുൻമിക്ക് വീട് നിർമ്മിച്ച് നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. സ്വന്തമായി സ്ഥലമില്ലാതിരുന്ന മുൻമിക്ക് പ്രദേശവാസിയായ ഡോക്ടർ പി. സലീം ആണ് സൗജന്യമായി സ്ഥലം നൽകിയത്. തുടർന്നാണ് വീട് യാഥാർത്ഥ്യമായത്.

Tags: Suresh gopi MPAssam Chief Ministerഅസം മുഖ്യമന്ത്രിസുരേഷ് ഗോപിഹിമന്ത ബിശ്വ ശർമ്മ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies