ഇത് അൽ ഖ്വായ്ദയ്ക്ക് മനസിലാകണമെന്നില്ല, പക്ഷെ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് മനസിലാകും; ഹിജാബ് വിവാദത്തിൽ അൽഖ്വായ്ദ തലവന് ചുട്ടമറുപടിയുമായി അസം മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് അൽ ഖ്വായ്ദയ്‌ക്ക് മനസിലാകണമെന്നില്ല, പക്ഷെ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് മനസിലാകും; ഹിജാബ് വിവാദത്തിൽ അൽഖ്വായ്ദ തലവന് ചുട്ടമറുപടിയുമായി അസം മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 11:55 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: ഹിജാബ് വിവാദത്തിൽ പ്രതികരണം നടത്തിയ അൽ ഖ്വായ്ദ തലവൻ അയ്മൻ അൽ സവാഹിരിക്ക് ചുട്ടമറുപടിയുമായി അസം മുഖ്യമന്ത്രി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഏർപ്പെടുത്തുന്നതിന്റെ പ്രാധാന്യം അൽ ഖ്വായ്ദയ്‌ക്ക് ഒരിക്കലും മനസിലാക്കാനാകില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

നിങ്ങൾ ഹിജാബ് ധരിച്ചാൽ മറ്റൊരാൾ അവരുടെ മതവസ്ത്രം ധരിക്കും. അങ്ങനെ സ്‌കൂളുകളും കോളജുകളും മതവസ്ത്രങ്ങളും ഇത്തരം പെരുമാറ്റങ്ങളും പ്രകടിപ്പിക്കാനുളള വേദിയായി മാറും. അതുകൊണ്ടു തന്നെ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് പോലുളള വസ്ത്രങ്ങൾ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന് ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു. അവിടെയാണ് യൂണിഫോമിന്റെ പ്രസക്തി. അപ്പോൾ ഹിന്ദുക്കളെന്നോ മുസ്ലീങ്ങളെന്നോ വേർതിരിവ് ഉണ്ടാകില്ല, അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ കർണാടക ഹൈക്കോടതി വ്യക്തമായ വിധിയാണ് പുറപ്പെടുവിച്ചതെന്നും ഇന്ത്യയിലെ മുസ്ലീങ്ങൾ ഈ വിധിയോട് ഒപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് അൽ ഖ്വായ്ദയ്‌ക്ക് മനസിലാകണമെന്നില്ല പക്ഷെ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് മനസിലാകും. സ്‌കൂൾ, കോളജ് വിദ്യാഭ്യാസം കഴിഞ്ഞാൽ കുട്ടികൾക്ക് വീട്ടിലെത്തി അവർക്കിഷ്ടമുളള വസ്ത്രം ധരിക്കാമല്ലോയെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.

അല്ലാഹു അക്ബർ എന്ന് വിളിച്ച് ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ മുസ്‌കാൻ ഖാനെ എന്ന വിദ്യാർത്ഥിനിയെ പുകഴ്‌ത്തിക്കൊണ്ടുളള വീഡിയോയാണ് അയ്മൻ അൽ സവാഹിരി പുറത്തുവിട്ടത്.

Tags: Himanta Biswa Sarmaഹിജാബ്അസം മുഖ്യമന്ത്രി
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies