ആം ആദ്മി പാർട്ടി - Janam TV

ആം ആദ്മി പാർട്ടി

ഡൽഹിയിലെ വെള്ളക്കെട്ടിൽ എഎപിയെ തലങ്ങും വിലങ്ങും ആക്രമിച്ച് കോൺഗ്രസ്; മുന്നറിയിപ്പുകൾ നൽകിയിട്ടും പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ഒളിച്ചോടിയെന്ന് വിമർശനം

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹിയിലുണ്ടായ വെള്ളക്കെട്ടിൽ ആം ആദ്മി പാർട്ടി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. ഡൽഹിയിൽ വെളളം കെട്ടിക്കിടക്കാത്ത ഒരു സ്ഥലം പോലും ഉണ്ടായിരുന്നില്ലെന്ന് ഡൽഹി കോൺഗ്രസ് ...

കെജ് രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തുവെന്ന് എഎപി; ചോദ്യം ചെയ്തതേയുളളൂവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ സിബിഐ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന പ്രചാരണം അഴിച്ചുവിട്ട് ആം ആദ്മി പാർട്ടി നേതാക്കൾ. ഇഡി അറസ്റ്റ് ചെയ്ത ...

ഡൽഹിയിൽ അടി തുടങ്ങി; കോൺഗ്രസുമായി ധാരണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാത്രം; നിയമസഭാ തെരഞ്ഞെടുപ്പിൽ കൂട്ടുകെട്ടില്ലെന്ന് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: കോൺഗ്രസും ഇൻഡി സഖ്യവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാത്രമാണ് ധാരണയെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കൂട്ടുകെട്ട് ഇല്ലെന്നും ആം ആദ്മി പാർട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലും പഞ്ചാബിലും വൻ ...

ഞങ്ങൾക്ക് ഭരണം തരൂ, ഓരോ വില്ലേജിലും സ്‌കൂളും ആശുപത്രിയും പണിയും; ഡൽഹിയിലെ വാഗ്ദാനങ്ങളുടെ തനിയാവർത്തനവുമായി കെജ് രിവാൾ ഗുജറാത്തിൽ

അഹമ്മദാബാദ്: ഡൽഹിയിൽ നടത്തിയ വാഗ്ദാന പെരുമഴയുടെ തനിയാവർത്തനവുമായി അരവിന്ദ് കെജ് രിവാൾ ഗുജറാത്തിലും. ഭരണം കിട്ടിയാൽ എല്ലാ വില്ലേജിലും സർക്കാർ സ്‌കൂളുകൾ നിർമിക്കുമെന്ന് കെജ് രിവാൾ പറഞ്ഞു. ...

കോമൺവെൽത്തിൽ വെങ്കല മെഡൽ നേടിയ താരത്തെ അപമാനിച്ച് കെജ് രിവാൾ സർക്കാർ; ഡൽഹി താരമെന്ന് അറിയില്ലായിരുന്നുവെന്ന് എഎപി എംഎൽഎ; പ്രതിഷേധവുമായി ബിജെപി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ താരത്തെ അപമാനിച്ച് ആം ആദ്മി എംഎൽഎ. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയിട്ടും താരത്തെ അവഗണിക്കുന്നുവെന്ന വിവാദങ്ങൾക്കിടെ എംഎൽഎ നടത്തിയ ...