കുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടി; പിതാവ് മരിച്ചു;നാട്ടുകാർ കുട്ടികളെ രക്ഷപ്പെടുത്തി
തൃശൂർ : പിഞ്ചു കുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. തൃശൂർ മൂന്ന്പീടിക ബീച്ച് കോപ്പറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. കുട്ടികളെ ...