ആര്യ രാജേന്ദ്രൻ - Janam TV

ആര്യ രാജേന്ദ്രൻ

പ്ലാസ്റ്റിക് മാലിന്യം ഓടയിൽ കുത്തിയിറക്കുന്ന ദൃശ്യം പങ്കുവെച്ച് തിരുവനന്തപുരം മേയർ; 10,000 രൂപ പിഴ ചുമത്തി; നഗരസഭയുമായി സഹകരിക്കണമെന്നും മേയർ

തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യം ഓടയിൽ കുത്തിയിറക്കുന്ന നഗരവാസിയായ വീട്ടമ്മയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഉടനടി നടപടി എടുത്തതായും പിഴ ചുമത്തിയതായും മേയർ ...

കത്ത് വിവാദത്തിൽ ഉരുണ്ടുകളിച്ച് മേയർ ആര്യ രാജേന്ദ്രൻ; ലെറ്റർ ഹെഡും ഒപ്പും വ്യക്തമല്ല; തന്റെ ലെറ്റർ ഹെഡിൽ ഉപയോഗിക്കുന്ന ഫോണ്ടാണോ എന്നും വ്യക്തമല്ല; ലെറ്റർ പാഡ് വ്യാജമാണോ എന്ന് അന്വേഷിക്കണമെന്നും മേയർ

തിരുവനന്തപുരം : കത്ത് വിാവാദത്തിൽ ഉരുണ്ടുകളിച്ച് മേയർ ആര്യ രാജേന്ദ്രൻ. അത്തരത്തിലൊരുത്ത് കത്ത് താൻ ഒപ്പിട്ട് നൽകുകയോ അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് മേയറുടെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ...

അങ്ങാടിയിൽ തോറ്റതിന് ഗവർണർക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല; ഗവർണർക്കെതിരെ ലഘുലേഖയുമായി വീടുകളിൽ പോയാൽ ശബരിമല പ്രക്ഷോഭകാലത്തെ അനുഭവം ആവർത്തിക്കുമെന്ന് കെ സുരേന്ദ്രൻ; മേയറുടെ കത്ത് വിവാദത്തിലും വിമർശനം

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാർ ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അങ്ങാടിയിൽ തോറ്റതിന് ഗവർണർക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. ജനാധിപത്യത്തെയും ഭരണഘടനയേയും ...

ലിസ്റ്റ് ഉണ്ടോ സഖാവേ ജോലിയെടുക്കാൻ; മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി നഗരസഭയിലെ ബിജെപി അംഗങ്ങൾ; ബലം പ്രയോഗിച്ച് പോലീസും

തിരുവനന്തപുരം : നഗരസഭയിലെ ആരോഗ്യവിഭാഗത്തിലെ ഒഴിവുകളിൽ പാർട്ടിക്കാരെ തിരുകി കയറ്റാൻ നീക്കം നടത്തിയ മേയർ ആര്യാ രാജേന്ദ്രന്റെ വിവാദ കത്ത് പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി. തിരുവന്തപുരം ...