കത്ത് വിവാദത്തിൽ ഉരുണ്ടുകളിച്ച് മേയർ ആര്യ രാജേന്ദ്രൻ; ലെറ്റർ ഹെഡും ഒപ്പും വ്യക്തമല്ല; തന്റെ ലെറ്റർ ഹെഡിൽ ഉപയോഗിക്കുന്ന ഫോണ്ടാണോ എന്നും വ്യക്തമല്ല; ലെറ്റർ പാഡ് വ്യാജമാണോ എന്ന് അന്വേഷിക്കണമെന്നും മേയർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കത്ത് വിവാദത്തിൽ ഉരുണ്ടുകളിച്ച് മേയർ ആര്യ രാജേന്ദ്രൻ; ലെറ്റർ ഹെഡും ഒപ്പും വ്യക്തമല്ല; തന്റെ ലെറ്റർ ഹെഡിൽ ഉപയോഗിക്കുന്ന ഫോണ്ടാണോ എന്നും വ്യക്തമല്ല; ലെറ്റർ പാഡ് വ്യാജമാണോ എന്ന് അന്വേഷിക്കണമെന്നും മേയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 06:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കത്ത് വിാവാദത്തിൽ ഉരുണ്ടുകളിച്ച് മേയർ ആര്യ രാജേന്ദ്രൻ. അത്തരത്തിലൊരുത്ത് കത്ത് താൻ ഒപ്പിട്ട് നൽകുകയോ അയയ്‌ക്കുകയോ ചെയ്തിട്ടില്ലെന്നാണ് മേയറുടെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നും മേയർ പറഞ്ഞു.

തന്റേതല്ലാത്ത തരത്തിൽ ഒരു കത്ത് പ്രചരിപ്പിക്കപ്പെടുന്നുവെന്നും കത്തിന്റെ ഉറവിടം എന്താണെന്ന് പരിശോധിക്കണമെന്നുമാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. കത്ത് ഉപയോഗിച്ചുകൊണ്ട് തന്നെ ചിലർ വ്യക്തിപരമായും അല്ലാതെയും അധിക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.

താൻ കത്തിൽ ഒപ്പിട്ടിട്ടില്ല. ആരെങ്കിലും അത് നിർമ്മിച്ചതാണോ എന്നാണ് പരിശോധിക്കേണ്ടത്. കത്ത് കൊടുക്കുന്ന ശീലം സിപിഎമ്മിനില്ല. അങ്ങനെയൊരു കത്തിന്റെ ഇടപെടൽ നടത്തിയിട്ടില്ലെന്നും നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മേയർ വിശദീകരിച്ചു.

ലെറ്റർ പാഡ് വ്യാജമാണോ എന്ന് അന്വേഷിക്കണം. ഫോണിലൂടെ എഡിറ്റ് ചെയ്ത ഭാഗമാണ് താൻ കണ്ടത്. കത്തിൽ ചില ഭാഗങ്ങൾ ഹൈലറ്റ് ചെയ്തിരുന്നു. അതിനാൽ കത്തിൽ മുഴുവൻ അവ്യക്തതയാണ്. അന്വേഷണത്തിലൂടെ കാര്യങ്ങൾ പുറത്തുവരട്ടേയെന്നും മേയർ പറഞ്ഞു.

ലെറ്റർ ഹെഡും ഒപ്പും വ്യക്തമല്ല. തന്റെ ലെറ്റർ ഹെഡിൽ ഉപയോഗിക്കുന്ന ഫോണ്ടാണോ അത് എന്നും വ്യക്തമല്ല. ഈ കാലത്ത് വ്യാജ കത്ത് നിർമ്മിക്കാൻ അത്ര ബുദ്ധിമുട്ടൊന്നും ഇല്ലെന്നും മേയർ കൂട്ടിച്ചേർത്തു.

തനിക്ക് ആരെയും സംശയമില്ലെന്നും പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു. നഗരസഭയെ തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണോ ഈ കത്ത് എന്നും സംശയമുണ്ടെന്ന് മേയർ വ്യക്തമാക്കി.

Tags: mayorarya rajendranകത്ത്ആര്യ രാജേന്ദ്രൻകത്ത് വിവാദം
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies