ഉരുൾപൊട്ടൽ - Janam TV
Tuesday, July 15 2025

ഉരുൾപൊട്ടൽ

വയനാട് ഉരുൾപൊട്ടൽ; മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ധനസഹായവും തീരുമാനിച്ചു

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം നൽകും. സാധാരണ പ്രകൃതി ദുരന്തങ്ങളിൽ മരണപ്പെടുന്നവർക്ക് നാല് ലക്ഷം രൂപയാണ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ ...

ജനകീയ തെരച്ചിലിൽ ഒരു മൃതദേഹവും 3 ശരീരഭാഗങ്ങളും കണ്ടെടുത്തു; ചാലിയാറിൽ തെരച്ചിൽ തുടരും

മേപ്പാടി: ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ - ചൂരൽമല പ്രദേശത്ത് കാണാതായവർക്കുള്ള തെരച്ചിലിൽ തിങ്കളാഴ്ച ഒരു മൃതദേഹവും 3 ശരീരഭാഗങ്ങളും കണ്ടെടുത്തു. നിലമ്പൂർ മേഖലയിൽ നടത്തിയ തെരച്ചിലിൽ ഒരു ...

വയനാട്ടിൽ കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ കനത്ത മഴ; മൂന്ന് മണിക്കൂറിൽ പെയ്തത് 100 മില്ലിമീറ്റർ മഴ; ആശങ്ക

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ശക്തമായ മഴ. കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ മൂന്ന് മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയോട് ചേർന്ന ...

തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര മാറ്റിവയ്‌ക്കില്ല; ആചാരപരമായ പരിപാടിയെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി

തൃപ്പൂണിത്തുറ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര മാറ്റിവയ്‌ക്കേണ്ടെന്ന് തീരുമാനം. അത്തച്ചമയ ഘോഷയാത്രയും പരിപാടികളും ആചാരവുമായി ബന്ധപ്പെട്ടതാണെന്നും അതുകൊണ്ടു തന്നെ ഒഴിവാക്കാനാകില്ലെന്നും തൃപ്പൂണിത്തുറ നഗരസഭ ...

ആ കുഞ്ഞുങ്ങളുടെ മുഖത്ത് വീണ്ടും പുഞ്ചിരി നിറയും; വയനാട്ടിലേക്ക് കളിപ്പാട്ട വണ്ടിയുമായി കേരള പേജ് അഡ്മിൻസ്; സമൂഹമാദ്ധ്യമ പേജ് അഡ്മിൻമാരുടെ കൂട്ടായ്മ

കൊച്ചി: ഒരു രാത്രി പ്രകൃതി മനസിൽ വരച്ചുചേർത്ത ഭീകരദൃശ്യങ്ങളുടെ ഭീതിയിലാണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുളള കുട്ടികൾ. ഓടിക്കളിച്ചിരുന്ന വീടും ചിത്രങ്ങൾ കുത്തിവരച്ച നോട്ടുപുസ്തകങ്ങളും നിറങ്ങൾ പകർന്ന കളർപെൻസിലുമൊക്കെ ...

പ്രധാനമന്ത്രി നടത്തിയത് സമയോചിത ഇടപെടൽ; മുഴുവൻ മലയാളികൾക്കും വേണ്ടി നന്ദി പറയുന്നുവെന്ന് കെ സുരേന്ദ്രൻ

കൽപ്പറ്റ: ഉരുൾപൊട്ടൽ ഒരു പ്രദേശത്തെ ഇല്ലാതാക്കിയ വയനാട്ടിൽ പ്രധാനമന്ത്രി നടത്തിയത് സമയോചിത ഇടപെടലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അവലോകന യോഗത്തിലുൾപ്പെടെ പ്രധാനമന്ത്രി പങ്കെടുത്തു. ശാസ്ത്രീയമായ ...

ദുരന്തബാധിത പ്രദേശത്ത് രാത്രിയിൽ പൊലീസ് നിരീക്ഷണം; വീടുകളിലോ പ്രദേശത്തോ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടി

മുണ്ടക്കൈ: ഉരുൾപൊട്ടലിൽ ഉണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിങ്ങ്. ദുരന്തത്തിനിരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വീടുകളിലോ പ്രദേശങ്ങളിലോ ...

ചൂരൽമല ഉരുൾപൊട്ടൽ: കെഎസ്ഇബിക്ക് മൂന്ന് കോടിയിലിധികം രൂപയുടെ നഷ്ടം; രണ്ട് ട്രാൻസ്ഫോർമറുകൾ ഒഴുകിപ്പോയി;ആറ് എണ്ണം തകർന്ന്  നിലംപൊത്തി

മേപ്പാടി: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും വൈദ്യുതി പുനസ്ഥാപിക്കാനുളള പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്ന് കെഎസ്ഇബി. ചൂരൽമല ടൗൺ വരെ വൈദ്യുതി എത്തിച്ചു. മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മൂന്ന് ...

ആ സ്‌കൂളിൽ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പും ഉണ്ടായിരുന്നു; താമസിച്ചിരുന്നത് 13 ആളുകൾ; ഭാഗ്യത്തിന് എല്ലാവരും സുരക്ഷിതരെന്ന് പ്രിൻസിപ്പൽ

മേപ്പാടി: വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്നത് ദുരിതാശ്വാസ ക്യാമ്പായി തുറന്നുകൊടുത്ത സ്‌കൂൾ. വെളളാർമല ജിവിഎച്ച്എസ്എസ് സ്‌കൂളിൽ 13 പേരായിരുന്നു താമസിച്ചിരുന്നതെന്ന് പ്രിൻസിപ്പൽ ഭവ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭാഗ്യത്തിന് ...

വയനാട്ടിലേക്ക് കൂടുതൽ മെഡിക്കൽ സംഘം; കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും കണ്ണൂരിൽ നിന്നും മെഡിക്കൽ സംഘമെത്തും

വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ കൂടുതൽ മെഡിക്കൽ സംഘമെത്തും. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘം പുറപ്പെട്ടതായി ആരോഗ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നിന്നുള്ള മെഡിക്കൽ സംഘവും പുറപ്പെട്ടു. തൃശൂർ ...