എഐസിസി - Janam TV

എഐസിസി

തരൂരോ ഖാർഗെയോ? വോട്ട് ചെയ്തത് 9500 പേർ; പുതിയ കോൺഗ്രസ് പ്രസിഡന്റിനെ ബുധനാഴ്ച അറിയാം

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് അവസാനിച്ചു. 9500 പ്രതിനിധികൾ വോട്ട് രേഖപ്പെടുത്തിയതായി പാർട്ടിയുടെ സെൻട്രൽ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി അറിയിച്ചു. സംസ്ഥാനങ്ങളിലെ പ്രതിനിധികളിൽ ...

രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ; രണ്ട് ദിവസം രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് നിർദ്ദേശം; രാജ്ഭവനിലും കേന്ദ്രസർക്കാർ ഓഫീസുകളിലും പ്രതിഷേധം നടത്തും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോട രാഷ്ട്രീയ പ്രതിരോധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. മൂന്ന് ദിവസങ്ങൾ നീണ്ട ചോദ്യം ...

കോൺഗ്രസിനൊപ്പം നിന്ന് സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നത് നടക്കില്ലെന്ന് കെ സുധാകരൻ; തലമുറ മാറ്റം മനസിലാകാത്ത ആളാണ് കെ.വി തോമസെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കോഴിക്കോട് : കോൺഗ്രസിനൊപ്പം നിന്ന് സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നത് നടക്കില്ലെന്ന് കെ സുധാകരൻ. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച കെ.വി തോമസിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു കെ. ...

തീയതി നീട്ടിയിട്ടും ആളെ കിട്ടാനില്ല; കേരളത്തിൽ കോൺഗ്രസിന്റെ അംഗത്വ ക്യാമ്പെയ്ൻ പാളി; അംഗത്വമെടുത്തത് ലക്ഷ്യമിട്ടതിന്റെ പകുതി പേർ മാത്രം

തിരുവനന്തപുരം: 15 ദിവസം നീട്ടി നൽകിയിട്ടും കേരളത്തിൽ കോൺഗ്രസിന്റെ അംഗത്വ ക്യാമ്പെയ്‌ന് ലഭിച്ചത് തണുപ്പൻ പ്രതികരണം. കൂടുതൽ ആളുകളെ ചേർക്കാനായി ഓൺലൈൻ അംഗത്വ വിതരണം ഉൾപ്പെടെ പരീക്ഷിച്ചിട്ടും ...