കോൺഗ്രസിനൊപ്പം നിന്ന് സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നത് നടക്കില്ലെന്ന് കെ സുധാകരൻ; തലമുറ മാറ്റം മനസിലാകാത്ത ആളാണ് കെ.വി തോമസെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺഗ്രസിനൊപ്പം നിന്ന് സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നത് നടക്കില്ലെന്ന് കെ സുധാകരൻ; തലമുറ മാറ്റം മനസിലാകാത്ത ആളാണ് കെ.വി തോമസെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 03:42 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് : കോൺഗ്രസിനൊപ്പം നിന്ന് സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നത് നടക്കില്ലെന്ന് കെ സുധാകരൻ. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച കെ.വി തോമസിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു കെ. സുധാകരൻ. കെ.വി തോമസ് ഞങ്ങളുടെ മനസ്സിലും പാർട്ടിയിലും ഇപ്പോഴില്ല. തോമസിനെതിരെ നടപടി വേണം എന്നായിരുന്നു എഐസിസിയോട് ആവശ്യപ്പെട്ടതെന്നും കെ. സുധാകരൻ പറഞ്ഞു.

എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കുന്നത്ത് തോമസിന്റെ ഇഷ്ടമാണ്. ഇക്കാര്യം എഐസിസിയുമായി വീണ്ടും ചർച്ച ചെയ്യും. പുറത്താക്കാൻ മാത്രം പ്രാധാന്യം തോമസിനില്ല. തൃക്കാക്കരയിൽ ശക്തമായ പ്രചാരണം നടത്തും. ഒരു എതിർ ശബ്ദവും തൃക്കാക്കരയിൽ ഇല്ലെന്നും കെ സുധാകരൻ പറഞ്ഞു.

പാർട്ടി പരമാധികാരവും, പദവികളും കെ.വി തോമസിന് നൽകിയിട്ടുണ്ടെന്നും തലമുറമാറ്റം മനസിലാകാത്ത ആളാണ് തോമസെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. ഉമാ തോമസിന്റെ വിവേകം എങ്കിലും തോമസ് കാണിക്കണം. സ്ഥാനമാനങ്ങൾ തേടി നടക്കുകയാണ്. തോമസിന്റെ ജൽപ്പനങ്ങൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നും ഉണ്ണിത്താൻ പറഞ്ഞു.

തോമസിന്റെ വെല്ലുവിളി കാര്യമാക്കുന്നില്ല. ഉത്തരമർഹിക്കാത്ത ചോദ്യങ്ങൾക്ക് പിന്നാലെ പോകേണ്ട കാര്യമില്ല. തോമസിനെതിരെ നടപടിയെടുക്കാൻ ഭയമില്ലെന്നും പക്ഷെ കെവി തോമസ് പ്രതികരണം അർഹിക്കുന്നില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

Tags: kpccK SUDHAKARANകെ. സുധാകരൻKV THOMASഎൽഡിഎഫ്എഐസിസിതൃക്കാക്കരകെ.വി തോമസ്
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies