എൻജിഒ സംഘ് - Janam TV

എൻജിഒ സംഘ്

ADM നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിക്ക് ആത്മാർത്ഥതയുണ്ടോ? എങ്കിൽ കുറ്റക്കാരെ നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് BMS സംസ്ഥാന അദ്ധ്യക്ഷൻ

പത്തനംതിട്ട: എഡിഎം നവീൻ ബാബു മരണപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റക്കാരിയായ പി.പി ദിവ്യ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് എൻജിഒ സംഘ്. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ...

പൂജവയ്പ്പ്: 11 ന് അവധി പ്രഖ്യാപിച്ച സർക്കാർ നടപടി സ്വാഗതം ചെയ്ത് എൻഎസ്എസ്

ചങ്ങനാശേരി: പൂജവയ്പുമായി ബന്ധപ്പെട്ട് ഒക്ടോബർ 11 ന് അവധി പ്രഖ്യാപിച്ച സർക്കാർ നടപടി സ്വാഗതം ചെയ്ത് എൻഎസ്എസ്. സർക്കാർ തീരുമാനം ഉചിതവും സ്വാഗതാർഹവുമാണെന്ന് എൻഎസ്എസ് പ്രസ്താവനയിൽ പറഞ്ഞു. ...

തദ്ദേശ സ്വയംഭരണ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക പരാതി; ചട്ടലംഘനമെന്ന് എൻജിഒ സംഘ്; അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നൽകി

പത്തനംതിട്ട: തദ്ദേശസ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക പരാതി. മൂന്നു മാസങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്നും അർഹതപ്പെട്ട നിരവധി ആളുകൾ അന്തിമ ...

സാലറി ചലഞ്ചിൽ എല്ലാ ജീവനക്കാരും സമ്മതപത്രം നൽകണമെന്ന് പത്തനംതിട്ട കളക്ടർ; പ്രതിഷേധവുമായി എൻ.ജി.ഒ സംഘ്; ഒടുവിൽ പുതിയ സർക്കുലർ ഇറക്കാമെന്ന് ഉറപ്പ്

പത്തനംതിട്ട: സാലറി ചലഞ്ചിൽ എല്ലാ ജീവനക്കാരും സമ്മതപത്രം നൽകണമെന്ന പത്തനംതിട്ട ജില്ലാ കളക്ടറുടെ സർക്കുലർ പിൻവലിച്ച് താൽപ്പര്യമുള്ള ജീവനക്കാരിൽ നിന്നും മാത്രം സമ്മതപത്രം സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ ...

റവന്യൂ റിക്കവറി ഓഫീസുകളിലെ 300 ലധികം ജീവനക്കാർക്ക് ഓണത്തിന് ശമ്പളം മുടക്കി; മിണ്ടാതെ ഭരണാനുകൂല സർവ്വീസ് സംഘടനകൾ; ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് ഉപരോധിച്ച് എൻജിഒ സംഘ്; പിന്നാലെ തടസം നീക്കി സർക്കാർ

തിരുവനന്തപുരം; സംസ്ഥാനത്തെ റവന്യൂ സ്‌പെഷൽ ഓഫീസുകളായി പ്രവർത്തിക്കുന്ന റവന്യൂ റിക്കവറി ഓഫീസുകളിലെ 300 ലധികം ജീവനക്കാർക്ക് ഓണത്തിന് ശമ്പളം നൽകാതെ നിരുത്തരവാദപരമായി പെരുമാറിയ സർക്കാർ നടപടി തിരുത്തിച്ച് ...

റവന്യൂ റിക്കവറി ഓഫീസ് ജീവനക്കാർക്ക് ഓണ പട്ടിണി; ശമ്പളം നൽകാനുളള ഫയലുകൾ കുടുങ്ങിക്കിടക്കുന്നു; കളക്ടറേറ്റിൽ ഉപരോധവുമായി എൻജിഒ സംഘ്

പത്തനംതിട്ട: റവന്യൂ സ്‌പെഷ്യൽ ഓഫീസായ റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാർക്ക് കഴിഞ്ഞ രണ്ടുമാസമായി മുടങ്ങിയ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി എൻജിഒ സംഘ്. ...

റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാർക്ക് ഓണക്കാലത്ത് ശമ്പളം നിഷേധിച്ച സംഭവം; ശക്തമായ പ്രതിഷേധവുമായി എൻജിഒ സംഘ്

പത്തനംതിട്ട; ജില്ലയിലെ റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാർക്ക് ഓണക്കാലത്ത് ശമ്പളം നിഷേധിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എൻജിഒ സംഘ്. ജീവനക്കാർക്ക് രണ്ടുമാസമായി ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മുടങ്ങിയിരിക്കുകയാണെന്ന് ...

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം; വഞ്ചനാദിനമായി ആചരിച്ച് എൻജിഒ സംഘ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികദിനമായ ഇന്ന് എൻജിഒ സംഘ് സംസ്ഥാന വ്യാപകമായി വഞ്ചനാദിനമായി ആചരിക്കും. സർക്കാർ ജീവനക്കാരോടുളള നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. പങ്കാളിത്ത ...