ADM നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിക്ക് ആത്മാർത്ഥതയുണ്ടോ? എങ്കിൽ കുറ്റക്കാരെ നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് BMS സംസ്ഥാന അദ്ധ്യക്ഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ADM നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിക്ക് ആത്മാർത്ഥതയുണ്ടോ? എങ്കിൽ കുറ്റക്കാരെ നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് BMS സംസ്ഥാന അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 11:37 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: എഡിഎം നവീൻ ബാബു മരണപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റക്കാരിയായ പി.പി ദിവ്യ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് എൻജിഒ സംഘ്. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഉത്തരവാദികളായവർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ ആവശ്യപ്പെട്ടു.

കണ്ണൂർ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ ഗൂഢാലോചന പുറത്തു കൊണ്ടുവരുന്നതിന് ജുഡീഷ്യൽ അന്വഷണം നടത്തി നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള എൻജിഒ സംഘിന്റെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുൻപിൽ നടന്ന പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 33 വർഷത്തെ സർവ്വീസ് ചരിത്രത്തിൽ ഒരു അഴിമതിക്കും കൂട്ടുനിൽക്കാത്ത നവീൻ ബാബുവിനെ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച് അപമാനിച്ച് കൊലപ്പെടുത്തിയവർക്ക് കേരളം മാപ്പു നൽകില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മാദ്ധ്യമപ്രവർത്തകൻ എസ്.ഡി വേണുകുമാർ പറഞ്ഞു. യോഗത്തിന് മുന്നോടിയായി പ്രതിഷേധപ്രകടനവും നടത്തിയിരുന്നു.

ജില്ലാ പ്രസിഡന്റ് എൻ.ജി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.ആർ.കെ.എം.എസ് ദേശീയ ഉപാദ്ധ്യക്ഷൻ പി. സുനിൽ കുമാർ ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാർ ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ് ഗോപകുമാർ കെജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി മനു എൻജിഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് രാജേഷ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി എം.രാജേഷ് സ്വാഗതവും ജില്ലാ ട്രഷറർ പി.ആർ. രമേശ് കൃതജ്ഞതയും പറഞ്ഞു.

Tags: എൻജിഒ സംഘ്എഡിഎം നവീൻ ബാബുപി.പി ദിവ്യബി.എം.എസ് സംസ്ഥാന പ്രസിഡന്റ്ശിവജി സുദർശൻഎൻ.ജി. ഹരീന്ദ്രൻഎസ്.കെ. ജയകുമാർ
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies