തൃക്കാക്കരയിൽ ആവേശമായി പി.സി ജോർജ്; എ.എൻ രാധാകൃഷ്ണന്റെ റോഡ് ഷോയിലും പങ്കെടുത്തു
തൃക്കാക്കര: തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന് വേണ്ടിയുളള പ്രചാരണത്തിൽ സജീവമായി പി.സി ജോർജ്. രാവിലെ വാർത്താസമ്മേളനത്തിന് പിന്നാലെ സ്ഥാനാർത്ഥിക്കൊപ്പമുളള റോഡ് ഷോയിലും പി.സി ജോർജ് പങ്കെടുത്തു. ...