തൃക്കാക്കരയിലെ സാഹചര്യം എൻഡിഎയ്ക്ക് അനുകൂലം; എൽഡിഎഫിലും യുഡിഎഫിലും ക്രൈസ്തവ സമൂഹത്തിന് ആശങ്കയെന്ന് കെ. സുരേന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃക്കാക്കരയിലെ സാഹചര്യം എൻഡിഎയ്‌ക്ക് അനുകൂലം; എൽഡിഎഫിലും യുഡിഎഫിലും ക്രൈസ്തവ സമൂഹത്തിന് ആശങ്കയെന്ന് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 04:24 pm IST
Facebook
Twitter
WhatsAppTelegram

കാക്കനാട്: ഇന്നത്തെ സാമൂഹ്യ അന്തരീക്ഷം എൻഡിഎയ്‌ക്ക് ഏറ്റവും അനുകൂലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന്റെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി അദ്ധ്യക്ഷൻ.

ക്രൈസ്തവ സമൂഹത്തിന്റെ പരാതികൾ കേൾക്കാനോ പരിഹരിക്കാനോ ഭരിക്കുന്ന കക്ഷിയോ പ്രധാന പ്രതിപക്ഷമോ തയ്യാറായിട്ടില്ല. അവർ മതഭീകരവാദികളെ സഹായിക്കുന്നതിന്റെ പിന്നാലെയാണ്. അതുകൊണ്ടു തന്നെ ക്രൈസ്തവ സമൂഹത്തിന് ആശങ്ക വളരെ ശക്തമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ഭീകരവാദ ശക്തികൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് ഇരയാകേണ്ടി വരുന്ന സമൂഹം ഒറ്റക്കെട്ടായി എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കും. മതഭീകരവാദ ശക്തികളെ വോട്ട് ബാങ്കിന് വേണ്ടി ഉപയോഗിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നതെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കെ റെയിൽ ചർച്ച ചെയ്യുമെന്ന് പറഞ്ഞവർ തന്നെ കുറ്റിയടി നിർത്തിവെച്ചിരിക്കുകയാണ്. അതിന്റെ അർത്ഥം അത് തുടർന്നാൽ അവർക്ക് തിരിച്ചടിയാകുമെന്നാണ്. സിൽവർ ലൈൻ വരുന്നതിനെതിരെ ശക്തമായ നിലപാട് കേരളത്തിലെ ബിജെപി സ്വീകരിച്ചിട്ടുണ്ട്. അത് വോട്ടർമാർക്ക് അറിയാമെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

എൽഡിഎഫ്, യുഡിഎഫ് വിരുദ്ധ വോട്ടുകളാണ് ട്വന്റി-20 കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പിടിച്ചത്. തൃക്കാക്കരയിൽ അവരുടെ പിൻമാറ്റത്തോടെ ഈ വോട്ടുകൾ ഗുണം ചെയ്യുക എൻഡിഎയ്‌ക്ക്് ആയിരിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags: ട്വന്റി-20BJPK SurendranAN radhakrishnanകെ. സുരേന്ദ്രൻഎൽഡിഎഫ്എൻഡിഎഎ.എൻ രാധാകൃഷ്ണൻThrikkakkara byelection
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies