പിൻവാതിൽ നിയമനത്തിന് ഇടതനും വലതനും ഒറ്റക്കെട്ട്; ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ശുപാർശ കത്തുകൾ പുറത്ത്
തിരുവനന്തപുരം: സിപിഎം നേതാക്കൾക്ക് പിന്നാലെ കത്ത് വിവാദത്തിൽ കുടുങ്ങി യുഡിഎഫ് നേതാക്കളും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വിവിധ കോടതികളിൽ ഗവൺമെന്റ് പ്ലീഡർമാരെ നിയമിക്കുന്നതിന് യുഡിഎഫ് നേതാക്കൾ ...