11 ഇഞ്ച് നീളമുളള മൂർച്ചയേറിയ കത്തി; ഭൂപടവും മതപുസ്തകങ്ങളും ഭക്ഷണവും; നുപൂർ ശർമ്മയെ കൊലപ്പെടുത്താൻ റിസ്വാൻ അഷ്‌റഫ് അതിർത്തി കടന്നത് വിപുലമായ തയ്യാറെടുപ്പോടെ; പിടിയിലായ പാകിസ്താനിയെ റോയും ഐബിയും ചോദ്യം ചെയ്യും
ജയ്പൂർ: പ്രവാചക പരാമർശത്തിന്റെ പേരിൽ ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയെ കൊലപ്പെടുത്താൻ അതിർത്തി കടന്നെത്തിയ പാകിസ്താനിയുടെ കൈയ്യിൽ നിന്ന് പിടിച്ചെടുത്തത് 11 ഇഞ്ച് നീളമുളള മൂർച്ചയേറിയ ...