ഉദയ്പൂർ കൊലപാതകം: ഹൈദരാബാദിലെ മദ്രസയിൽ റെയ്ഡ് നടത്തി എൻഐഎ; മതപണ്ഡിതൻ കസ്റ്റഡിയിൽ-NIA RAIDS MADRASSA IN HYDERABAD
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദയ്പൂർ കൊലപാതകം: ഹൈദരാബാദിലെ മദ്രസയിൽ റെയ്ഡ് നടത്തി എൻഐഎ; മതപണ്ഡിതൻ കസ്റ്റഡിയിൽ-NIA RAIDS MADRASSA IN HYDERABAD

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 10:07 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക തീവ്രവാദികൾ കഴുത്ത് അറുത്ത് കൊന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംഘം ചൊവ്വാഴ്ച ഹൈദരാബാദിലെ സന്തോഷ്‌നഗറിലെ ‘തൗഹീദ് മദ്രസ’യിൽ റെയ്ഡ് നടത്തി. കൊലപാതക അന്വേഷണവുമായി ബന്ധപ്പെട്ട് 36 കാരനായ മുസ്ലീം പണ്ഡിതൻ മുഹമ്മദ് മോനുവാർ ഹുസൈൻ അസ്‌റഫിയെ കസ്റ്റഡിയിലെടുത്തു.

ബീഹാർ സ്വദേശിയായ അസ്റഫി കഴിഞ്ഞ 10 വർഷമായി സന്തോഷ് നഗറിലാണ് താമസം. ഉദയ്പൂരിൽ കനയ്യ ലാൽ കൊല്ലപ്പെട്ട ദിവസം കൃത്യത്തിന് മുമ്പ് മുഖ്യപ്രതി റിയാസ് അക്തരി അസ്റഫിയുമായി ടെലിഫോണിൽ സംസാരിച്ചിരുന്നതായി അടുത്ത വൃത്തങ്ങൾ പറയുന്നു.
മുഖ്യപ്രതിയുമായി മുഹമ്മദ് അസ്റഫി നിരന്തരം ബന്ധപ്പെട്ടിരുന്നതായി എൻഐഎ വ്യക്തമാക്കി.

ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽമീഡിയ പോസ്റ്റിന്റെ പേരിൽ ജൂൺ 28 ന് ഉദയ്പൂരിൽ കനയ്യ ലാൽ എന്ന തയ്യൽക്കാരനെ രണ്ട് പേർ കൊലപ്പെടുത്തി. പകൽ വെളിച്ചത്തിൽ കൊലപാതകം നടത്തിയവർ കുറ്റം സമ്മതിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തു.

ഒരു ക്ലിപ്പിൽ പ്രതികളിലൊരാൾ കൊലപാതകം സമ്മതിക്കുകയും തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊലപാതകത്തിന് മുമ്പ്, പ്രതി തയ്യൽക്കാരന് ഭീഷണി സന്ദേശം അയച്ചിരുന്നു. മരിച്ചയാൾ പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. പട്ടാപ്പകൽ നടന്ന കൊലപാതകം രാജ്യമെമ്പാടും ഞെട്ടലുണ്ടാക്കിയിരുന്നു.

മുഖ്യപ്രതി റിയാസ് അക്തരി, ഘൗസ് മുഹമ്മദ് എന്നിവരുൾപ്പെടെ ഏഴുപേരെ ഇതുവരെ എൻഐഎ റസ്റ്റ് ചെയ്തിട്ടുണ്ട്. കനയ്യ ലാലിനെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ പ്രതികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നും മതത്തിന്റെ പേരിൽ ശത്രുതയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് വീഡിയോ പങ്കുവെച്ചതെന്നും എഫ്ഐആറിൽ പറയുന്നു.

 

Tags: UdaipurNIA RaidsUdaipur MurderKanhaiya Lalകനയ്യ ലാൽഎൻഐഎ
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies