കരുവന്നൂർ - Janam TV
Wednesday, July 16 2025

കരുവന്നൂർ

നവീൻ ബാബു കേസിലേതുപോലെ കട്ടപ്പനയിലും; സഹകരണ മേഖല ശുദ്ധീകരിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല; കെ സുരേന്ദ്രൻ

തൃശൂർ: സഹകരണ മേഖലയെ രക്ഷിക്കാനോ ശുദ്ധീകരിക്കാനോ ഉളള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നവീൻ ബാബുവിന്റെ കേസ് തേച്ചുമായ്ക്കാൻ ...

ചങ്കൂറ്റമുണ്ടെങ്കിൽ സിബിഐയ്‌ക്ക് വിടൂ; ഞാൻ നേരിടാൻ തയ്യാറാണ്; മുൻമന്ത്രിയും നിലവിലെ മന്ത്രിമാരും ഉത്തരം പറയേണ്ടി വരും; പൂരവിഷയത്തിൽ സുരേഷ് ഗോപി

ചേലക്കര: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും ഉയർത്തുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. എൻഡിഎ ചേലക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ...

കരുവന്നൂർ ബാങ്കിൽ ഇഡിയുടെ മിന്നൽ റെയ്ഡ്

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ പരിശോധന. കരുവന്നൂർ ബാങ്കിന്റെ ഹെഡ് ഓഫീസിൽ എത്തിയാണ് ഇഡി പരിശോധന നടത്തുന്നത്. രാവിലെ മുതൽ ഉദ്യോഗസ്ഥരെത്തി ...

കരുവന്നൂരിൽ ഇഡി റെയ്ഡ്; അഞ്ച് പ്രതികളുടെ വീട്ടിൽ ഒരേസമയം പരിശോധന

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിലാണ് കേന്ദ്ര ഏജൻസി റെയ്ഡ് നടത്തുന്നത്. അഞ്ച് പ്രതികളുടെയും ...

നൽകാത്ത വായ്പയ്‌ക്ക് മൂന്നര കോടിയുടെ കുടിശ്ശിക; കരുവന്നൂർ തട്ടിപ്പിൽ ഇരയായ വീട്ടമ്മയുടെ അനുഭവം ഇങ്ങനെ

തൃശൂർ: അവിചാരിതമായി ലഭിച്ച നോട്ടീസ് വായിച്ചു നോക്കിയപ്പോൾ സായ്‌ലക്ഷ്മി അക്ഷരാർഥത്തിൽ ഞെട്ടി. അനുവദിക്കാത്ത ലോണിന് മൂന്നര കോടി രൂപയുടെ കുടിശ്ശിക അടയ്ക്കണമെന്ന് ആണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുട ...