നവീൻ ബാബു കേസിലേതുപോലെ കട്ടപ്പനയിലും; സഹകരണ മേഖല ശുദ്ധീകരിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല; കെ സുരേന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവീൻ ബാബു കേസിലേതുപോലെ കട്ടപ്പനയിലും; സഹകരണ മേഖല ശുദ്ധീകരിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല; കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 03:32 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: സഹകരണ മേഖലയെ രക്ഷിക്കാനോ ശുദ്ധീകരിക്കാനോ ഉളള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നവീൻ ബാബുവിന്റെ കേസ് തേച്ചുമായ്‌ക്കാൻ നടന്നതു പേലുള്ള ശ്രമമാണ് ഇപ്പോൾ കട്ടപ്പനയിലും നടക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയിലെ കൊള്ളയിലും അഴിമതിയിലും ഉൾപ്പെട്ടിരിക്കുന്നത് ഉന്നതരായ പാർട്ടി നേതാക്കളാണ്. അതുകൊണ്ടാണ് സർക്കാർ ശുദ്ധീകരണ നടപടികൾക്ക് തുനിയാത്തത്. സഹകരണ മേഖലയെ ശുദ്ധീകരിക്കാൻ കേന്ദ്രസർക്കാർ സഹകരണ നിയമത്തിൽ വലിയ ഭേദഗതി വരുത്തി. പുതിയ മന്ത്രാലയം രൂപീകരിച്ച് സുതാര്യതയും സത്യസന്ധതയും സഹകാരികൾക്ക് കൂടുതൽ പ്രയോജനവും ഉറപ്പുവരുത്തുന്ന നിയമങ്ങൾ കൊണ്ടുവന്നപ്പോൾ കേരളം മാത്രമാണ് അതിനെ എതിർത്തതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ എൽഡിഎഫും യുഡിഎഫും കേന്ദ്രസർക്കാർ സഹകരണ മേഖലയുടെ കഴുത്ത് ഞെരിച്ചു കൊല്ലുന്നുവെന്ന വ്യാജ പ്രചാരണം നടത്തി.  കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് വ്യാപാരിയായ സാബു ജീവനൊടുക്കിയ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിൽ സഹകരണ മേഖലയിലെ ഇത്തരം പ്രവണതകൾക്കെതിരായ പ്രതിഷേധം ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

കരുവന്നൂർ മോഡൽ സമരവും മാവേലിക്കര മോഡൽ സമരവുമൊക്കെ സംസ്ഥാനത്തെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. സഹകാരികളെ രക്ഷിക്കാനും സഹകരണ മേഖലയെ ശുദ്ധീകരിക്കാനും സഹകരണ പ്രസ്ഥാനങ്ങളുടെ നിലനിൽപ് ചോദ്യം ചെയ്യപ്പെടാതിരിക്കാനുമാണ് ബിജെപിയുടെ പരിശ്രമമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഈ പ്രശ്‌നങ്ങളെല്ലാം കേരളത്തിലെ സഹകരണ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags: സഹകരണ മേഖലസാബുകോ ഓപ്പറേറ്റീവ് സൊസൈറ്റിബിജെപികെ. സുരേന്ദ്രൻകരുവന്നൂർ
Share
Tweet
SendShare

More News from this section

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies