കാട്ടുപന്നി - Janam TV

കാട്ടുപന്നി

അതിരപ്പിള്ളിയിൽ വാഹനമിടിച്ച് കാട്ടുപന്നിക്ക് പരിക്ക്: ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകന് നേരെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൈയ്യേറ്റശ്രമം

ചാലക്കുടി: അതിരപ്പിള്ളിയിൽ വാഹനമിടിച്ച് കാട്ടുപന്നിക്ക് പരിക്ക്. അതിനിടെ പന്നിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകന് നേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൈയ്യേറ്റത്തിന് മുതിർന്നത് വാക്കുതർക്കത്തിനും സംഘർഷാവസ്ഥയ്ക്കും ഇടയാക്കി. രാവിലെയാണ് ...

കൃഷിനാശവും ജീവന് ഭീഷണിയും; ഒറ്റപ്പാലം നഗരസഭയിൽ കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചു കൊന്നു

പാലക്കാട്: കൃഷിനാശവും ജനങ്ങളുടെ ജീവന് ഭീഷണിയും സൃഷ്ടിക്കുന്ന കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചു കൊന്ന് ഒറ്റപ്പാലം നഗരസഭ. 54 പന്നികളെയാണ്  കൊന്നത്. നഗരസഭാ കൗൺസിലർമാരുടെ പരാതികളെ തുടർന്ന് പന്നികളെ ...

കോഴിക്കോട് അടിവാരത്ത് വീടിനു നേരെ വെടിവെപ്പ്; ചുമരിലും തൂണിലും വെടിയുണ്ട തുളച്ചുകയറി; പന്നിയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ഉന്നം തെറ്റിയതെന്ന് സംശയം

കോഴിക്കോട്: പുതുപ്പാടി അടിവാരത്ത് വീടിന് നേരെ വെടിവെപ്പ്. അടിവാരം പുത്തൻപുരയിൽ മണിയുടെ വീട്ടിലാണ് സംഭവം. നാടൻ തോക്കുപയോഗിച്ച് കാട്ടുപന്നിക്ക് നേരെ വെടിവെച്ചത് ഉന്നം തെറ്റി വീടിന്റെ ചുമരിൽ ...

ഒരേ കിണറ്റിൽ പുലിയും കാട്ടുപന്നികളും; രക്ഷാദൗത്യവുമായി വനംവകുപ്പും

പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് ഒരേ കിണറ്റിൽ അകപ്പെട്ട് പുലിയും കാട്ടുപന്നികളും. മേപ്പാടി വനവാസി കോളനിക്ക് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഒരു പുലിയും മൂന്ന് കാട്ടുപന്നികളും അകപ്പെട്ടത്. വനംവകുപ്പ് ...