കുമ്മനം രാജശേഖരൻ - Janam TV

കുമ്മനം രാജശേഖരൻ

ആചാരങ്ങളിൽ വെള്ളം ചേർത്ത് അത് ശരിയല്ലെന്ന ചിന്ത ഹിന്ദുക്കളിലേക്ക് കടത്തിവിടുന്നു; ഹിന്ദു സമൂഹത്തെ ശിഥിലമാക്കാൻ ‘നിഴൽയുദ്ധ’മെന്ന് കുമ്മനം രാജേശേഖരൻ

തിരുവനന്തപുരം: ഹിന്ദു സമൂഹത്തെ ശിഥിലമാക്കാൻ ലക്ഷ്യമിട്ടുള്ള നിഴൽയുദ്ധമാണ് (Proxy war) ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് മിസോറം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. ആചാര വിശ്വാസങ്ങൾ പൊടുന്നനെ ...

സുഗതകുമാരിയുടെ നവതി ആഘോഷം; ഒരു തൈ നടാം നല്ല നാളെയ്‌ക്ക് വേണ്ടി പദ്ധതിക്ക് തുടക്കമായി

പെരുമ്പാവൂർ: സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു തൈ നടാം നല്ല നാളെയ്ക്ക് വേണ്ടി പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് ഉടനീളമുള്ള വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതി കേന്ദ്രമന്ത്രി അർജുൻ ...

തിരുവോണ സദ്യയ്‌ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുളയിലേക്ക്

ആറൻമുള: ആറന്മുള ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെട്ടു. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്നും വഞ്ചിപ്പാട്ടിന്റെ താളം നിറഞ്ഞുനിന്ന അന്തരീക്ഷത്തിലായിരുന്നു തിരുവോണത്തോണി പുറപ്പെട്ടത്. കാട്ടൂർ ക്ഷേത്ര ...

ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ് പി.സി ജോർജിന്റെ പ്രസംഗത്തിൽ കുറ്റമാരോപിക്കുന്നത്! അതു തന്നെ വിചിത്രമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ് പി.സി ജോർജിന്റെ പ്രസംഗത്തിൽ കുറ്റമാരോപിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ. മത വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ...

മുമ്പ് ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ എന്നെ ക്രൂശിക്കാൻ ഒന്നിച്ചവർക്ക് ഇപ്പോൾ നേരം വെളുത്തതിൽ സന്തോഷമുണ്ട്; ഗുജറാത്തിന്റെ പേര് പറഞ്ഞ് വെറുപ്പിന്റെ രാഷ്‌ട്രീയം വിളമ്പിയവർ മാപ്പ് പറയണമെന്നും കുമ്മനം രാജശേഖരൻ

തിരുവനന്തപുരം; വൈകിയുദിച്ച വിവേകമാണെങ്കിലും ഗുജറാത്ത് മാതൃക കേരളത്തിൽ നടപ്പാക്കാനുള്ള പരിശ്രമത്തെ അഭിനന്ദിക്കുന്നതായി കുമ്മനം രാജശേഖരൻ. മുമ്പ് ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ തന്നെ ക്രൂശിക്കാൻ ഒന്നിച്ച രാഷ്ട്രീയ മുന്നണികൾക്ക് ...

മാരാർജി സ്മൃതിദിനം ആചരിച്ച് ബിജെപി; പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന; മുതിർന്ന നേതാക്കൾ പങ്കെടുത്തു

തിരുവനന്തപുരം: ജനസംഘത്തിന്റെയും ബിജെപിയുടെയും ആദ്യകാല നേതാവായ കെജി മാരാരുടെ സ്മൃതിദിനം സംസ്ഥാനമെങ്ങും സമുചിതമായി ആചരിച്ച് ബിജെപി. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണങ്ങളും നടന്നു. ...