കൂട്ടബലാത്സംഗം - Janam TV

കൂട്ടബലാത്സംഗം

കൂട്ടബലാത്സംഗക്കേസ് പ്രതിയായ സിഐ ഡ്യൂട്ടിക്കെത്തി; പിന്നാലെ സിഐയോട് അവധിയിൽ പോകാൻ നിർദ്ദേശം; മറ്റ് കേസുകളും പുനരന്വേഷിക്കും

കോഴിക്കോട് : തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ പിആർ സുനു വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ചതിന് പിന്നാലെ അവധിയിൽ പോകാൻ നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആണ് ...

തൃക്കാക്കര കൂട്ടബലാത്സംഗം ; അറസ്റ്റ് ചെയ്യാൻ തെളിവുകൾ ഇല്ല; രക്ഷപെടാതിരിക്കാനാണ് കസ്റ്റഡിയിൽ എടുത്തതെന്ന് കമ്മീഷണർ

കൊച്ചി : തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ സിഐ സുനുവിനെ കസ്റ്റഡിയിൽ എടുത്തെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണർ സിഎച്ച് നാഗരാജു. അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകൾ ...

വേലി തന്നെ വിളവ് തിന്നുന്നോ? കേരള പോലീസിനെ വിമർശിച്ച് പികെ ശ്രീമതി

കൊച്ചി : കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി. തൃക്കാക്കരയിലെ കൂട്ടബലാത്സംഗക്കേസിൽ പോലീസുകാരന്റെ പങ്ക് വ്യക്തമായതോടെയാണ് സിപിഎം നേതാവ് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത്. ...

രഹസ്യഭാഗത്ത് ഇരുമ്പ് വടി കയറ്റി; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് രണ്ട് ദിവസം; നില ഗുരുതരം; ഇത് നിർഭയയെ ഓർമ്മിപ്പിക്കുന്നതെന്ന് വനിതാ കമ്മീഷൻ

ന്യൂഡൽഹി : ഗാസിയാബാദിൽ യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡൽഹി സ്വദേശിയായ 40 കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയി രണ്ട് ദിവസം ...