കെ.വി തോമസ് - Janam TV
Wednesday, July 16 2025

കെ.വി തോമസ്

കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; നടപടി എഐസിസി അനുമതിയോടെയെന്ന് സുധാകരൻ

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കുകയും കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ആക്ഷേപിക്കുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. ...

രാജ്യത്തെ നയിക്കാൻ കഴിയുന്ന മുഖ്യമന്ത്രിയാണ് പിണറായിയെന്ന് പറഞ്ഞാൽ നിഷേധിക്കാനാകുമോയെന്ന് കെ.വി തോമസ്; കോൺഗ്രസിന്റെ മൃദുഹിന്ദുസമീപനം രാജ്യത്തെ മതമൈത്രിയെ തകർക്കുമെന്നും ആക്ഷേപം

തൃക്കാക്കര: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷനിൽ പിണറായി സ്തുതിയുമായി കെ.വി തോമസ്. പ്രസംഗത്തിന്റെ ആദ്യാവസാനം പിണറായിയെ പുകഴ്ത്താൻ ശ്രമിച്ച കെ.വി തോമസ് കോൺഗ്രസിലെ നേതാക്കളെ തലയെണ്ണി ...

കെ.വി തോമസ് എൽഡിഎഫ് കൺവെൻഷനിൽ; കൈയ്യടിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ച് സഖാക്കൾ; സ്വാഗതം ചെയ്ത് പിണറായി

തൃക്കാക്കര: കോൺഗ്രസിനോട് കലഹിച്ച കെ.വി തോമസ് തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷനിൽ എത്തി. കൈയ്യടിച്ചും മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അർപ്പിച്ചുമാണ് എൽഡിഎഫ് പ്രവർത്തകർ കെ.വി തോമസിനെ സ്വീകരിച്ചത്. മുഖ്യമന്ത്രി ...

കോൺഗ്രസിനൊപ്പം നിന്ന് സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നത് നടക്കില്ലെന്ന് കെ സുധാകരൻ; തലമുറ മാറ്റം മനസിലാകാത്ത ആളാണ് കെ.വി തോമസെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കോഴിക്കോട് : കോൺഗ്രസിനൊപ്പം നിന്ന് സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നത് നടക്കില്ലെന്ന് കെ സുധാകരൻ. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച കെ.വി തോമസിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു കെ. ...

വികസന രാഷ്‌ട്രീയത്തിനൊപ്പമെന്ന് കെ.വി തോമസ്; കെ റെയിൽ ആശയത്തെ എതിർക്കാനാകില്ല; തൃക്കാക്കരയിൽ മത്സരിക്കില്ല

കൊച്ചി: കെ റെയിൽ അനുകൂല നിലപാടുമായി വീണ്ടും കെ.വി തോമസ്. കോൺഗ്രസും യുഡിഎഫും കെ റെയിലിനെ നഖശിഖാന്തം എതിർക്കുന്നതിനിടെയാണ് കെ.വി തോമസ് കെ റെയിൽ അനുകൂല നിലപാട് ...