കേന്ദ്രസർക്കാർ - Janam TV

കേന്ദ്രസർക്കാർ

പളളികൾ ഉൾപ്പെടെ വഖഫിന്റെ വകയാണെന്ന് പറഞ്ഞാൽ എന്ത് ചെയ്യും? എന്റെ പൊന്ന് സതീശാ, പിണറായി ആരെ കണ്ടാണ് ഇതൊക്കെ പാസാക്കുന്നതെന്ന് ഫാ. മാണി പുതിയിടം

കൊച്ചി: കേന്ദ്രസർക്കാർ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരെ നിയമസഭയിൽ ഐകകണ്‌ഠേന പ്രമേയം പാസാക്കിയ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് സീറോ മലബാർ സഭയിലെ മുതിർന്ന വൈദികനും, കുടമാളൂർ ...

പദ്ധതിക്ക് 100 ശതമാനവും പണം മുടക്കിയത് കേന്ദ്രം; പക്ഷെ ഫ്‌ളക്‌സിൽ മുഴുവൻ വൈക്കം നഗരസഭയുടെ പേര്: ഹെൽത്ത് സെന്റർ ഉദ്ഘാടനച്ചടങ്ങിൽ പ്രതിഷേധവുമായി ബിജെപി 

വൈക്കം: കേന്ദ്രസർക്കാരിന്റെ പൂർണ സാമ്പത്തിക സഹായത്തോടെ വൈക്കം നഗരസഭയിൽ ആരംഭിച്ച മിനി ഹെൽത്ത് സെന്ററിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ നഗരസഭ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. ഫ്‌ളക്‌സിൽ ...

കേന്ദ്രസർക്കാരിന്റെ സൗജന്യ കരുതൽ വാക്‌സിൻ ഡോസ്: 18 വയസിന് മുകളിലുള്ളവർക്ക് സംസ്ഥാനത്ത് വിതരണം ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 18 വയസിന് മുകളിൽ പ്രായമുള്ളവർക്കുളള സൗജന്യ കരുതൽ ഡോസ് കൊറോണ വാക്‌സിൻ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി ...

മങ്കിപോക്സ്: കേരളത്തിലേക്ക് വിദഗ്ധസംഘത്തെ നിയോഗിച്ച് കേന്ദ്രം |Monkey Pox outbreak: Centre rushes High Level multi-disciplinary team to Kerala

ന്യൂഡൽഹി: കൊല്ലം ജില്ലയിൽ മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് വിദഗ്ധ സംഘത്തെ നിയോഗിച്ച് കേന്ദ്രസർക്കാർ. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ ...

വാനരവസൂരി; വ്യാപനം തടയാൻ സംസ്ഥാനങ്ങൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: വാനരവസൂരി വ്യാപനം തടയാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിർണായക നടപടികൾ കേന്ദ്രം അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ കേസുകൾ ...

തൃക്കാക്കരയിൽ മുന്നോട്ടുവെയ്‌ക്കുന്നത് കൊച്ചിക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ; അമൃത നഗരമുൾപ്പെടെ ചർച്ചയാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ

കൊച്ചി: കൊച്ചി നഗരത്തിന് വേണ്ടി നരേന്ദ്രമോദി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നോട്ടുവെയ്ക്കുകയെന്ന് എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ. അമൃത നഗരവും കൊച്ചിൻ റിഫൈനറിക്ക് ...